1 വർഷം ദിവസ്സവും 3ജിബി 4ജി ഡാറ്റ പ്ലാനുകളുമായി ജിയോ
ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന മികച്ച പ്രീപെയ്ഡ് പ്ലാനുകൾ
കുറഞ്ഞ ചിലവിൽ വരെ ചെയ്യാവുന്ന പ്രീപെയ്ഡ് പ്ലാനുകളും ലഭിക്കുന്നുണ്ട്
കൂടാതെ 365 ദിവസ്സത്തെ വാലിഡിറ്റിയിൽ വരെ ലഭിക്കുന്ന പ്ലാനുകളും
റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന മികച്ച ഓഫറുകളിൽ ഒന്നാണ് 3499 രൂപയുടെ പ്ലാനുകൾ .3499 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 3 ജിബിയുടെ 4ജി ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ജിയോ ഉപഭോക്താക്കൾക്ക് ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ് .1095 ജിബിയുടെ ഡാറ്റയാണ് മുഴുവനായി ലഭിക്കുന്നത് .ഈ പ്ലാനുകൾക്ക് 365 ദിവസ്സത്തെ വാലിഡിറ്റിയാണ് ജിയോ ഉപഭോക്താക്കൾക്ക് നൽകുന്നത് .
SurveyIPL ജിയോ അൺലിമിറ്റഡ് ഓഫറുകൾ
IPL വീണ്ടും ആരംഭിച്ചിരിക്കുന്നു .ഇപ്പോൾ IPL ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴി കാണുന്നവർക്ക് ജിയോ നൽകുന്ന ഓഫറുകളും .സൗജന്യമായി ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ജിയോ ഓഫറുകൾക്ക് ഇപ്പോൾ നിലവിൽ ലഭിക്കുന്നുണ്ട് .ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ക്രിക്കറ്റ് ഓഫറുകൾ ഏതൊക്കെയാണ് എന്ന് നോക്കാം .ഇപ്പോൾ 499 രൂപയുടെ പ്ലാനുകളിൽ മുതൽ 2599 രൂപയുടെ പ്ലാനുകളിൽ വരെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ലഭിക്കുന്നതാണ് .ഓഫറുകളെക്കുറിച്ചു കൂടുതൽ അറിയാം
ആദ്യം ലഭിക്കുന്ന ഓഫർ 499 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ആണ് .499 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 3 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ ഈ പ്ലാനുകളിൽ 6 ജിബിയുടെ എക്സ്ട്രാ ഡാറ്റയും കൂടാതെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഇത് ലഭിക്കുന്നത് .
അടുത്തതായി ലഭിക്കുന്നത് 666 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ആണ് .666 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ ഈ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കുന്നതാണ് .56 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഇത് ലഭിക്കുന്നത് .
അടുത്തതായി ലഭിക്കുന്നത് 888 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ആണ് .888 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ ഈ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കുന്നതാണ് .84 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഇത് ലഭിക്കുന്നത് .
അവസാനമായി ലഭിക്കുന്ന ഓഫർ 2599 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ആണ് .2599 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 3 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ ഈ പ്ലാനുകളിൽ 10 ജിബിയുടെ എക്സ്ട്രാ ഡാറ്റയും കൂടാതെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കുന്നതാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഇത് ലഭിക്കുന്നത് .
Experienced Social Media And Content Marketing Specialist View Full Profile
