252 ജിബി 4ജി ഡാറ്റ നൽകുന്ന ജിയോ പ്ലാനുകൾ ഇതാ

HIGHLIGHTS

റിലയൻസ് ജിയോ നൽകുന്ന മികച്ച പ്രീപെയ്ഡ് പ്ലാനുകൾ നോക്കാം

ദിവസ്സേന 3 ജിബിയുടെ ഡാറ്റ ലഭിക്കുന്ന പ്ലാനുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ട്

252 ജിബി 4ജി ഡാറ്റ നൽകുന്ന ജിയോ പ്ലാനുകൾ ഇതാ

റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഓഫറുകളിൽ ഒന്നാണ് 349 കൂടാതെ 999 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .349 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 3 ജിബിയുടെ ഡാറ്റയും കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളും 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് .84 ജിബിയുടെ ഡാറ്റ മുഴുവനായി ഇതിൽ ലഭിക്കുന്നു .അടുത്തതായി ലഭിക്കുന്നത് 999 രൂപയുടെ ഡാറ്റയാണ് .ഈ പ്ലാനുകളിൽ ദിവസ്സേന 3 ജിബിയുടെ ഡാറ്റയും കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളുകളും 84 ദിവസത്തേക്ക് ലഭിക്കുന്നു .252 ജിബിയുടെ ഡാറ്റ മുഴുവനായി ലഭിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

റിലയൻസ് ജിയോ നൽകുന്ന ഫ്രീഡം ഓഫറുകളാണ് ഇപ്പോൾ ലഭിക്കുന്നത്

ജിയോ ഉപഭോതാക്കൾക്ക് ഇതാ ഇപ്പോൾ ലഭിക്കുന്ന മികച്ച ഓഫറുകളാണ് ജിയോ ഫ്രീഡം ഓഫറുകൾ .ഈ ഓഫറുകളുടെ സവിശേഷത എന്തെന്നാൽ ഈ ഓഫറുകളിൽ ഡാറ്റ ലിമിറ്റ് ഇല്ല എന്നതാണ് .127 രൂപയുടെ പ്ലാനുകൾ ,247 രൂപയുടെ പ്ലാനുകൾ ,447 രൂപയുടെ പ്ലാനുകൾ ,597 രൂപയുടെ പ്ലാനുകൾ ,2397 രൂപയുടെ പ്ലാനുകൾ എന്നിങ്ങനെയാണ് ജിയോ ഉപഭോതാക്കൾക്ക് ഈ ഫ്രീഡം ഓഫറുകൾ ലഭ്യമാകുന്നത് .ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് ,ആപ്ലികേഷനുകൾ വഴി റീച്ചാർജ്ജ്‌ ചെയ്യാവുന്നതാണ് .

127 രൂപയുടെ ഫ്രീഡം ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ കൂടാതെ 12 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ഈ ഓഫറുകൾക്ക് 15 ദിവസ്സത്തെ വാലിഡിറ്റിയും ലഭിക്കുന്നതാണ് .എന്നാൽ ഈ 12 ജിബി ഉപഭോതാക്കൾക്ക് ലിമിറ്റ് ഇല്ലാതെ തന്നെ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ്.അതുപോലെ തന്നെ ജിയോ ടിവി ,ജിയോ സിനിമ അടക്കമുള്ള സബ്‌സ്‌ക്രിപ്‌ഷനുകളും ലഭിക്കുന്നതാണ് .അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 247 രൂപയുടെ ഫ്രീഡം പ്രീപെയ്ഡ് പ്ലാനുകൾ ആണ് .

247 രൂപയുടെ ഫ്രീഡം ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ കൂടാതെ 25  ജിബിയുടെ ഡാറ്റയാണ് .കൂടാതെ ഈ ഓഫറുകൾക്ക് 30 ദിവസ്സത്തെ വാലിഡിറ്റിയും ലഭിക്കുന്നതാണ് .എന്നാൽ ഈ 25 ജിബി ഉപഭോതാക്കൾക്ക് ലിമിറ്റ് ഇല്ലാതെ തന്നെ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ്.അതുപോലെ തന്നെ ദിവസ്സേന 100 sms, ജിയോ ടിവി ,ജിയോ സിനിമ അടക്കമുള്ള സബ്‌സ്‌ക്രിപ്‌ഷനുകളും ലഭിക്കുന്നതാണ് . അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 447 രൂപയുടെ ഫ്രീഡം പ്ലാനുകൾ ആണ് .447  രൂപയുടെ ഫ്രീഡം ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ കൂടാതെ 50 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ഈ ഓഫറുകൾക്ക് 60 ദിവസ്സത്തെ വാലിഡിറ്റിയും ലഭിക്കുന്നതാണ് .

എന്നാൽ ഈ 50 ജിബി ഉപഭോതാക്കൾക്ക് ലിമിറ്റ് ഇല്ലാതെ തന്നെ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ്.അതുപോലെ തന്നെ ദിവസ്സേന 100 sms, ജിയോ ടിവി ,ജിയോ സിനിമ അടക്കമുള്ള സബ്‌സ്‌ക്രിപ്‌ഷനുകളും ലഭിക്കുന്നതാണ് . അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 597  രൂപയുടെ ഫ്രീഡം പ്ലാനുകൾ ആണ് . 597 രൂപയുടെ ഫ്രീഡം ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ കൂടാതെ 75  ജിബിയുടെ ഡാറ്റയാണ് .കൂടാതെ ഈ ഓഫറുകൾക്ക് 90 ദിവസ്സത്തെ വാലിഡിറ്റിയും ലഭിക്കുന്നതാണ് .അവസാനമായി ലഭിക്കുന്നത് 2397 രൂപയുടെ പ്ലാനുകൾ ആണ് .ഈ പ്ലാനുകളിൽ അൺലിമിറ്റഡ് കോളിംഗ് കൂടാതെ 365 ജിബിയുടെ ഡാറ്റ എന്നിങ്ങനെയാണ് ലഭിക്കുന്നത് .1 വർഷത്തെ വാലിഡിറ്റി ലഭിക്കുന്നതാണ് .

മറ്റു  റീചാർജുകൾക്ക് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo