ജിയോ നിരക്കിൽ മാറ്റമില്ല ;22 രൂപയുടെ പ്ലാനുകളിൽ ഇതാ ജിയോ ഓഫർ
ജിയോ നൽകുന്നു 22 രൂപയ്ക്ക് 28 ദിവസ്സത്തെ വാലിഡിറ്റി ഓഫറുകൾ
ജിയോ നൽകുന്ന ഏറ്റവും പുതിയ ആഡ് ഓൺ ഓഫറുകൾ നോക്കാം
ജിയോ നൽകുന്ന ആഡ് ഓൺ ഓഫറുകൾ ഒന്ന് നോക്കാം .അതായത് ഡാറ്റ തീർന്നു കഴിഞ്ഞാൽ ആഡ് ഓൺ പായ്ക്ക് വഴി ഡാറ്റ മാത്രം ലഭിക്കുന്ന ഓഫറുകളാണ് ഇപ്പോൾ ഇവിടെ നോക്കുവാൻ പോകുന്നത് .ഈ ഓഫറുകളിൽ ഡാറ്റ അല്ലാതെ മറ്റു ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭിക്കില്ല .ജിയോ ഉപഭോക്താക്കൾക്ക് കുറഞ്ഞ ചിലവിൽ തന്നെ ലഭിക്കുന്നു .
Surveyഅതുപോലെ തന്നെ ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ 22 രൂപയുടെ ആഡ് ഓൺ ഓഫറുകൾ മുതൽ 152 രൂപയുടെ ആഡ് ഓൺ ഓഫറുകൾ വരെ ലഭിക്കുന്നതാണ് .22 രൂപയുടെ ജിയോ ആഡ് ഓൺ ഓഫറുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 2 ജിബിയുടെ ഡാറ്റയാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ഇത് ലഭിക്കുന്നതാണ് .അടുത്തതായി ലഭിക്കുന്നത് 52 രൂപയുടെ ആഡ് ഓൺ ഓഫറുകളാണ് .
52 രൂപയ്ക്ക് 6 ജിബിയുടെ 4ജി ഡാറ്റയാണ് 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നത് .അടുത്തതായി ലഭിക്കുന്നത് 72 രൂപയുടെ പ്ലാനുകളാണ് .72 രൂപയുടെ റീച്ചാർജുകളിൽ ജിയോ നൽകുന്നത് ദിവസ്സേന 0.5 GB ഡാറ്റയാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .അടുത്തതായി ലഭിക്കുന്നത് 102 രൂപയുടെ ആഡ് ഓൺ ഓഫറുകളാണ് .
ഈ പ്ലാനുകളിൽ ദിവസ്സേന 1 ജിബിയുടെ ഡാറ്റ 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നതാണ് .അവസാനമായി ലഭിക്കുന്നത് 152 രൂപയുടെ പ്ലാനുകളാണ് .ഈ പ്ലാനുകളിൽ ദിവസ്സേന 2 ജിബിയുടെ ഡാറ്റ 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നതാണ്.
Experienced Social Media And Content Marketing Specialist View Full Profile
