റിലയൻസ് ജിയോ നൽകുന്ന ഛോട്ടാ പ്രീപെയ്ഡ് പ്ലാനുകൾ ഇതാ

HIGHLIGHTS

ജിയോ നൽകുന്നു 22 രൂപയ്ക്ക് 28 ദിവസ്സത്തെ വാലിഡിറ്റി ഓഫറുകൾ

ജിയോ നൽകുന്ന ഏറ്റവും പുതിയ ആഡ് ഓൺ ഓഫറുകൾ നോക്കാം

റിലയൻസ് ജിയോ നൽകുന്ന ഛോട്ടാ പ്രീപെയ്ഡ് പ്ലാനുകൾ ഇതാ

ജിയോ നൽകുന്ന ആഡ് ഓൺ ഓഫറുകൾ ഒന്ന് നോക്കാം  .അതായത് ഡാറ്റ തീർന്നു കഴിഞ്ഞാൽ ആഡ് ഓൺ പായ്ക്ക് വഴി ഡാറ്റ മാത്രം ലഭിക്കുന്ന ഓഫറുകളാണ് ഇപ്പോൾ ഇവിടെ നോക്കുവാൻ പോകുന്നത് .ഈ ഓഫറുകളിൽ ഡാറ്റ അല്ലാതെ മറ്റു ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭിക്കില്ല .ജിയോ ഉപഭോക്താക്കൾക്ക് കുറഞ്ഞ ചിലവിൽ തന്നെ ലഭിക്കുന്നു .

Digit.in Survey
✅ Thank you for completing the survey!

അതുപോലെ തന്നെ ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ 22 രൂപയുടെ ആഡ് ഓൺ ഓഫറുകൾ മുതൽ 152 രൂപയുടെ ആഡ് ഓൺ ഓഫറുകൾ വരെ ലഭിക്കുന്നതാണ് .22 രൂപയുടെ ജിയോ ആഡ് ഓൺ ഓഫറുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 2 ജിബിയുടെ ഡാറ്റയാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ഇത് ലഭിക്കുന്നതാണ് .അടുത്തതായി ലഭിക്കുന്നത് 52 രൂപയുടെ ആഡ് ഓൺ ഓഫറുകളാണ് .

52 രൂപയ്ക്ക് 6 ജിബിയുടെ 4ജി ഡാറ്റയാണ് 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നത് .അടുത്തതായി ലഭിക്കുന്നത് 72 രൂപയുടെ പ്ലാനുകളാണ് .72 രൂപയുടെ റീച്ചാർജുകളിൽ ജിയോ നൽകുന്നത് ദിവസ്സേന 0.5 GB ഡാറ്റയാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .അടുത്തതായി ലഭിക്കുന്നത് 102 രൂപയുടെ ആഡ് ഓൺ ഓഫറുകളാണ് .

ഈ പ്ലാനുകളിൽ ദിവസ്സേന 1 ജിബിയുടെ ഡാറ്റ 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നതാണ് .അവസാനമായി ലഭിക്കുന്നത് 152 രൂപയുടെ പ്ലാനുകളാണ് .ഈ പ്ലാനുകളിൽ ദിവസ്സേന 2 ജിബിയുടെ ഡാറ്റ 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നതാണ്.

മറ്റു  റീചാർജുകൾക്ക് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo