1223 രൂപയ്ക്ക് ഇതാ 25999 രൂപയുടെ ജിയോ വൈഫൈ മെഷ്
ജിയോ നൽകുന്ന മികച്ച EMI ഓപ്ഷനുകൾ നോക്കാം
1223 രൂപയുടെ EMI ലൂടെയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്

ഇപ്പോൾ ജിയോ ഉപഭോക്താക്കൾക്ക് മികച്ച EMI ഓഫറുകൾ ജിയോ നൽകുന്നുണ്ട് .അത്തരത്തിൽ ഒരു മികച്ച ജിയോ EMI ഓഫർ ആണ് JioExtender6 AX6600 WiFi 6 Mesh നു ഇപ്പോൾ ലഭിക്കുന്നത് .അതായത് 25999 രൂപയുടെ ഇ ഉത്പന്നം ഉപഭോക്താക്കൾക്ക് മാസ്സത്തവണയായി അടക്കുവാൻ ഒരു ഓപ്ഷൻ കൂടി ഇപ്പോൾ നല്കിയിട്ടുണ്ട് .നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബാങ്ക് സെലക്റ്റ് ചെയ്തു എത്രമാസത്തേക്കാണ് വേണ്ടത് എന്ന് നോക്കി എടുക്കുവാനുള്ള ഓപ്ഷനുകൾ ലഭിക്കുന്നുണ്ട്.
റിലയൻസ് ജിയോ ലിങ്ക് നൽകുന്ന മികച്ച പ്ലാനുകൾ നോക്കാം
ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഡാറ്റ ലിങ്ക് ഓഫറുകൾ ആണ് ഇപ്പോൾ ഇവിടെ നോക്കുന്നത് .അതിൽ ആദ്യം എടുത്തു പറയേണ്ടത് 699 രൂപയുടെ പ്ലാനുകൾ ആണ് .699 രൂപയുടെ പ്ലാനുകളിൽ ജിയോ ഡാറ്റ ലിങ്ക് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 5 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 16 ജിബിയുടെ എക്സ്ട്രാ ഡാറ്റയും ജിയോ ഡാറ്റ ലിങ്ക് ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഈ ഓഫറുകൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റി ആണ് നിലവിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .
അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 2099 രൂപയുടെ പ്ലാനുകളിലാണ് .ഈ 2099 രൂപയുടെ പ്ലാനുകളിൽ ജിയോ ഡാറ്റ ലിങ്ക് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 5 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 28 ജിബിയുടെ എക്സ്ട്രാ ഡാറ്റയും ജിയോ ഡാറ്റ ലിങ്ക് ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഈ ഓഫറുകൾക്ക് 84 +14 ദിവസ്സത്തെ വാലിഡിറ്റി ആണ് നിലവിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .
അവസാനമായി ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 4199 രൂപയുടെ പ്ലാനുകളിലാണ് .ഈ 4199 രൂപയുടെ പ്ലാനുകളിൽ ജിയോ ഡാറ്റ ലിങ്ക് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 5 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 96 ജിബിയുടെ എക്സ്ട്രാ ഡാറ്റയും ജിയോ ഡാറ്റ ലിങ്ക് ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഈ ഓഫറുകൾക്ക് 168 + 28 ദിവസ്സത്തെ വാലിഡിറ്റി ആണ് നിലവിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .
Anoop Krishnan Experienced Social Media And Content Marketing Specialist
View full profile