Digit 20th Anniversary
Digit 20th Anniversary

ജിയോയുടെ വമ്പൻ പ്രഖ്യാപനങ്ങൾ ഇന്ന് ;ജിയോ 5ജി ,ജിയോ 5ജി ഫോണുകൾ ?

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 24 Jun 2021
HIGHLIGHTS
  • റിലയൻസ് ജിയോയുടെ AGM 2021 ഇന്ന് നടക്കുന്നതാണ്

  • എല്ലാ കണ്ണുകളും ജിയോയുടെ 5ജി ഫോണുകളിലേക്ക് തന്നെ

  • ലൈവ് സ്‌ട്രീമിംഗ്‌ കാണുന്നതിന് ലിങ്ക് താഴെ കൊടുത്തിരിക്കുന്നു

ജിയോയുടെ വമ്പൻ പ്രഖ്യാപനങ്ങൾ ഇന്ന് ;ജിയോ 5ജി ,ജിയോ 5ജി ഫോണുകൾ ?
ജിയോയുടെ വമ്പൻ പ്രഖ്യാപനങ്ങൾ ഇന്ന് ;ജിയോ 5ജി ,ജിയോ 5ജി ഫോണുകൾ ?

റിലയൻസ് ജിയോ അവരുടെ വാർഷിക പൊതുയോഗമായ AGM 2021 ന്റെ തീയതി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇപ്പോൾ പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത് .കഴിഞ്ഞ വർഷമായിരുന്നു റിയലൻസ് ജിയോ ഒരുപിടി നല്ല ഉത്പന്നങ്ങളും കൂടാതെ അവരുടെ 5ജി സർവീസുകളും പുറത്തിറക്കുമെന്ന ഔദോഗിക പ്രഖ്യാപനങ്ങൾ നടത്തിയിരുന്നത് .

എന്നാൽ ഇന്ന് നടക്കുന്ന  AGM 2021 ൽ ജിയോ 5ജി ഫോണുകൾ ,ജിയോ ലാപ്‌ടോപ്പുകൾ എന്നിവ പുറത്തിറങ്ങുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ .എന്നാൽ 2021 ന്റെ അവസാനത്തോടുകൂടി ജിയോയുടെ 5ജി സർവീസുകൾക്ക് തുടക്കംകുറിക്കുവാൻ ആകും എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പറയുന്നത് .ഈ വർഷത്തെ AGM 2021 ഓൺലൈൻ വഴിയും സ്‌ട്രീമിംഗ്‌ നടത്തുന്നതാണ് .ജിയോയുടെ യൂട്യൂബ് ചാനലുകൾ വഴിയും റിലയൻസ് ജിയോ എ ജി എം 2021 ലൈവ് ആയി കാണുവാൻ സാധിക്കുന്നു .

ഈ പരിപാടി ലൈവ് ആയി കാണുന്നതിന് ജിയോ മീറ്റ് വഴിയും സാധിക്കുന്നതാണ് .https://jiomeet.jio.com/rilagm/joinmeeting എന്ന ലിങ്ക് വഴി ഉച്ചയ്ക്ക് 2 മണി മുതലാണ് ആരംഭിക്കുന്നത് .അതുപോലെ തന്നെ ഡയറക്റ്റ് ലിങ്ക് rtmp://rtmpfeed.jio.ril.com:1935/RIL_AGM_2021_General/stream1 വഴിയും കാണുവാൻ സാധിക്കുന്നതാണ് .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Reliance AGM: All Eyes on 5G Phones, Jio Laptop and Dividend Announcements on June 24
Tags:
Jio Jio AGM Jio AGM 2021 Jio 5G Phones Jio Laptops Jio Google Phones ;ജിയോ 5ജി ജിയോ 5ജി ഫോണുകൾ
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status