ഈ വില നിങ്ങൾ പ്രതീക്ഷിച്ചിരുന്നോ !! ഇതാ വിലക്കുറവിൽ HP ക്രോം ബുക്ക് എത്തി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 13 Apr 2021
HIGHLIGHTS
  • HPയുടെ പുതിയ ലാപ്‌ടോപ്പുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു

  • HP Chromebook 11a എന്ന മോഡലുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്

  • ഈ Chromebook 11a മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ 21,999 രൂപയാണ് വില വരുന്നത്

ഈ വില നിങ്ങൾ പ്രതീക്ഷിച്ചിരുന്നോ !! ഇതാ വിലക്കുറവിൽ HP ക്രോം ബുക്ക് എത്തി
ഈ വില നിങ്ങൾ പ്രതീക്ഷിച്ചിരുന്നോ !! ഇതാ വിലക്കുറവിൽ HP ക്രോം ബുക്ക് എത്തി

HPയുടെ പുതിയ ക്രോം ബുക്കുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന HP Chromebook 11a എന്ന മോഡലുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .MediaTek MT8183 Octa-core പ്രോസ്സസറുകളിലാണ് HP Chromebook 11a വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .

മറ്റു ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ മോഡലുകൾ 11.6 ഇഞ്ചിന്റെ HD പ്ലസ് ടച്ച് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .MediaTek MT8183 Octa-core പ്രോസ്സസറുകളിലാണ് ഈ മോഡലുകൾ പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 64GBയുടെ ഓൺ ബോർഡ് സ്റ്റോറേജുകൾ ഇതിനുണ്ട് .

അതുപ്പോലെ തന്നെ 256GBവരെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നു .അതുപോലെ തന്നെ ഈ മോഡലുകൾക്ക് USB Type-A കൂടാതെ  USB Type C പോർട്ടുകളും കൂടാതെ അഡിഷണൽ ആയി മൈക്രോ എസ് ഡി കാർഡുകൾ ഇടുവാനുള്ള ഓപ്‌ഷനുകളും HP Chromebook 11a ൽ ലഭിക്കുന്നതാണ് .

HP Chromebook 11a

HP Chromebook 11a മോഡലുകളിൽ ഗൂഗിൾ അസിസ്റ്റന്റ് സപ്പോർട്ടും കൂടാതെ ആൻഡ്രോയിഡിന്റെ ആപ്ലികേഷൻ സപ്പോർട്ടും ലഭ്യമാകുന്നതാണു് .വില നോക്കുകയാണെങ്കിൽ ഈ Chromebook 11a മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ 21,999 രൂപയാണ് വില വരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

logo
Anoop Krishnan

email

Web Title: HP Chromebook 11a powered by MediaTek MT8183 Octa-core processor launched in India
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status