റിലയൻസിന്റെ ജിയോ സിം കിട്ടാത്തവർക്കായി സന്തോഷവാർത്ത .അവരുടെ പുതിയ ഓഫാറുകളും മറ്റു വിവരങ്ങളും നിങ്ങൾക്ക് നിന്നും മനസിലാക്കാം .റിലയസിന്റെ ഏറ്റവും പുതിയ സംരഭമായ ജിയോ ഇനി മുതൽ എല്ലാവർക്കും വാർത്ത അവരുടെ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു .
പുതിയ താരിഫ് പുറത്തുവിടുകയും ചെയ്തു .19 രൂപമുതൽ തുടങ്ങുന്ന 3 ജി 4999 രൂപവരെയാണുള്ളത് .19 രൂപയുടെ റീചാർജിൽ നിങ്ങൾക്ക് 0.1 ജിബിയും ,199 രൂപയ്ക്കു 0.75 ജിബിയും ,299 രൂപയ്ക്ക് 2 ജിബിയും ലഭിക്കുന്നത് .അത് ഓഫറിന്റെ കൂടെ നിങ്ങൾക്ക് അൺലിമിറ്റഡ് 4 ജിയും ഉപയോഗിക്കുവാൻ സാധിക്കുന്നു .
ലൈഫ് flame 8 വില Rs. 4199 ഫ്ലിപ്പ്കാർട്ട് മുഖേന നിങ്ങൾക്ക് വാങ്ങിക്കാം
ലൈഫ് Wind 3 വില Rs. 6999 ഫ്ലിപ്പ്കാർട്ട് മുഖേന നിങ്ങൾക്ക് വാങ്ങിക്കാം
ലൈഫ് flame 2 വില Rs. 3998 ഫ്ലിപ്പ്കാർട്ട് മുഖേന നിങ്ങൾക്ക് വാങ്ങിക്കാം