HIGHLIGHTS
അങ്ങനെ അവസാനം അത് സംഭവിച്ചു ,ആസ്വദിക്കാം ഇനി 4G ലോകം
റിലയൻസിന്റെ ജിയോ സിം കിട്ടാത്തവർക്കായി സന്തോഷവാർത്ത .അവരുടെ പുതിയ ഓഫാറുകളും മറ്റു വിവരങ്ങളും നിങ്ങൾക്ക് നിന്നും മനസിലാക്കാം .റിലയസിന്റെ ഏറ്റവും പുതിയ സംരഭമായ ജിയോ ഇനി മുതൽ എല്ലാവർക്കും വാർത്ത അവരുടെ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു .
Surveyപുതിയ താരിഫ് പുറത്തുവിടുകയും ചെയ്തു .19 രൂപമുതൽ തുടങ്ങുന്ന 3 ജി 4999 രൂപവരെയാണുള്ളത് .19 രൂപയുടെ റീചാർജിൽ നിങ്ങൾക്ക് 0.1 ജിബിയും ,199 രൂപയ്ക്കു 0.75 ജിബിയും ,299 രൂപയ്ക്ക് 2 ജിബിയും ലഭിക്കുന്നത് .അത് ഓഫറിന്റെ കൂടെ നിങ്ങൾക്ക് അൺലിമിറ്റഡ് 4 ജിയും ഉപയോഗിക്കുവാൻ സാധിക്കുന്നു .
ലൈഫ് flame 8 വില Rs. 4199 ഫ്ലിപ്പ്കാർട്ട് മുഖേന നിങ്ങൾക്ക് വാങ്ങിക്കാം
ലൈഫ് Wind 3 വില Rs. 6999 ഫ്ലിപ്പ്കാർട്ട് മുഖേന നിങ്ങൾക്ക് വാങ്ങിക്കാം
ലൈഫ് flame 2 വില Rs. 3998 ഫ്ലിപ്പ്കാർട്ട് മുഖേന നിങ്ങൾക്ക് വാങ്ങിക്കാം