ഗ്രാവിറ്റി നിശാപാർട്ടി ബെർലിനിൽ നടന്നു,ശൂന്യാകാശത്തു ഒഴുക്കി നടക്കാം

HIGHLIGHTS

ശൂന്യാകാശത്തു ഒഴുക്കി നടക്കാം

നമ്മൾ പലർക്കും ഉള്ള ഒരു ആഗ്രഹമാണ് ബഹിരാകാശയാത്രയിൽ പങ്കെടുക്കുക എന്നത് .എന്നാൽ അത് അത്ര എളുപ്പമായകാര്യമല്ല .പക്ഷെ കഴിഞ്ഞ ദിവസ്സം ബെർലിനിൽ നടന്ന ഒരു വിചിത്രമായ പാർട്ടിയാണ് എല്ലാവരെയും അതിശയിപ്പിച്ചിരിക്കുന്നത് .

സീറോ ഗ്രാവിറ്റിയിൽ ഒഴിക്കിനടക്കാവുന്ന ഒരു പാർട്ടി കഴിഞ്ഞ ദിവസ്സം ബിഗ് സിറ്റി ബീറ്റ്‌സ് എന്ന ഇവൻമാനേജ്‌മന്റ് കമ്പനി നടത്തുകയുണ്ടായി .ഇതിൽ ബഹിരാകാശത്തേതുപോലെ പാർട്ടിയിൽ പങ്കെടുത്ത ആളുകൾക്ക് ഒഴുകിനടക്കുവാൻ അവസ്സരം ലഭിക്കുകയുണ്ടായി .

ഏകദേശം 3000 ൽ ഏറെ ആളുകളാണ് ഇതിനുവേണ്ടി അപേക്ഷകൾ അയച്ചത് .എന്നാൽ അതിൽ വെറും 50 ആളുകൾക്ക് മാറ്റമാണ് ഈ അവസ്സരം ലഭിച്ചത് . യൂറോപ്യന്‍ സ്പേസ് എന്ന കമ്പനിയുമായി ചേർന്നാണ് ഈ അത്ഭുതമായ പാർട്ടി ബെർലിനിൽ നടത്തിയിരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :