വിലകേട്ടാൽ ഞെട്ടും ;ഫുജിഫിലിമിന്റെ പുതിയ മിറർലെസ്സ് ക്യാമറകൾ വിപണിയിൽ എത്തി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 07 May 2021
HIGHLIGHTS
  • ഫുജിഫിലിമിന്റെ പുതിയ ക്യാമറകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു

  • X-E4 മിറർ ലെസ്സ് ക്യാമറകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത്

വിലകേട്ടാൽ ഞെട്ടും ;ഫുജിഫിലിമിന്റെ പുതിയ മിറർലെസ്സ് ക്യാമറകൾ വിപണിയിൽ എത്തി
വിലകേട്ടാൽ ഞെട്ടും ;ഫുജിഫിലിമിന്റെ പുതിയ മിറർലെസ്സ് ക്യാമറകൾ വിപണിയിൽ എത്തി

പുതിയ ക്യാമറകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ Fujifilm പുതിയ മിറർ ലെസ്സ് ക്യാമറകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .X-E4 എന്ന മിറർ ലെസ്സ് ക്യാമറകളാണ് ഇപ്പോൾ Fujifilm ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 74,999രൂപയാണ് ഇന്ത്യൻ വിപണിയിലെ വില വരുന്നത് .

The camera also features an LCD monitor that sits flush.

ഇതിന്റെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ X-E4 ക്യാമറകൾക്ക്  26.1MP "X-Trans™ CMOS 4"*2 സെന്സറുകളാണ് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ വലിയ സ്പീഡിൽ തന്നെ ഇമേജുകൾ എടുക്കുന്നതിനു ഇത് സഹായിക്കുന്നതാണ് .അടുത്തതായി എടുത്തു പറയേണ്ടത് ഇതിന്റെ മോണിറ്ററുകളുടെ ഫീച്ചറുകളാണ് .

LCD മോണിറ്ററുകൾക്ക് ഒപ്പം 180 ഡിഗ്രിയിൽ വരെ ഉപയോഗിക്കുവാനും ഇത് സാധ്യമാകുന്നതാണ് .മികച്ച രീതിയിൽ തന്നെ വീഡിയോ റെക്കോർഡിങ് അതും മറ്റു ശബ്ദ തടസ്സങ്ങൾ ഇല്ലാതെ തന്നെ എടുക്കുവാനും സാധിക്കുന്നതാണ് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 74,999രൂപയാണ് ഇന്ത്യൻ വിപണിയിലെ വില വരുന്നത് .

logo
Anoop Krishnan

email

Web Title: Fujifilm launches X-E4 mirrorless camera in India, priced at Rs 74,999
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status