ഫേസ് ബുക്ക് ഉപഭോക്താക്കൾക്ക് ഒരു പുതിയ കൂടി ഫീച്ചർ എത്തിയിരിക്കുന്നു
ഫേസ് ബുക്ക് ഉപഭോക്താക്കൾക്ക് ഇതാ പുതിയ ഒരു ഫീച്ചറുകൾ കൂടി എത്തി
എ ആർ ഗ്രൂപ്പ് എഫക്റ്റ് ആണ് ഇപ്പോൾ ഉപഭോക്താക്കൾക്ക് എത്തിയിരിക്കുന്നത്
ഫേസ് ബുക്ക് ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ ഒന്നാണ് .നിരവധി ഓപ്‌ഷനുകളാണ് ഇപ്പോൾ ഫേസ് ബുക്കിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് .ഇപ്പോൾ ഇതാ ഫേസ് ബുക്ക് മെസ്സെഞ്ചറുകൾ ഉപയോഗിക്കുന്നവർക്ക് ഒരു മികച്ച ഓപ്‌ഷനുകൾ കൂടി എത്തിയിരിക്കുന്നു .AR ഗ്രൂപ്പ് എഫക്റ്റ് എന്ന ഓപ്‌ഷനുകളാണ് ഇപ്പോൾ ഫേസ് ബുക്ക് മെസഞ്ചർ ഉപഭോക്താക്കൾക്ക് ലഭിച്ചിരിക്കുന്നത് .ഇത് ഒരു മെസ്സഞ്ചർ വീഡിയോ കോൾ എഫ്ഫക്റ്റ് ഓപ്‌ഷനുകളാണ് .
Surveyവളരെ എളുപ്പത്തിൽ തന്നെ ഈ ഓപ്‌ഷനുകൾ ഉപഭോക്താക്കൾക്ക് സെറ്റ് ചെയ്യുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ഈ AR എഫക്ടുകൾ AR ഗെയിമുകൾക്കും ലഭിക്കുന്നതാണ് .ഫേസ് ബുക്ക് ഉപഭോക്താക്കൾക്ക് വളരെ എളുപ്പത്തിൽ തന്നെ ഈ AR എഫ്ഫക്റ്റ് ഓപ്‌ഷനുകൾ സെറ്റ് ചെയ്യുവാൻ സാധിക്കുന്നതാണ് .AR ഗ്രൂപ്പ് എഫക്റ്റ് എങ്ങനെയാണു സെറ്റ് ചെയ്യുന്നത് എന്ന് നോക്കാം .
1.ആദ്യം തന്നെ ഫേസ് ബുക്ക് മെസ്സഞ്ചർ ആപ്ലികേഷനുകൾ തുറക്കുക
2.അതിനു ശേഷം ഒരു വീഡിയോ കോൾ ആരംഭിക്കുക അല്ലെങ്കിൽ Create Room ചെയ്യുക
3.അതിനു ശേഷം സ്മൈലി ഫേസിൽ ക്ലിക്ക് ചെയ്യുക
4.അതിനു ശേഷം ചെയ്യേണ്ടത് എഫക്റ്റ് ട്രേ ഓപ്പൺ ചെയ്യുക
5.എഫക്ട് ട്രേ ഓപ്‌ഷൻ തുറന്നു കഴിഞ്ഞാൽ അതിൽ ഗ്രൂപ്പ് എഫക്റ്റ് എന്ന മറ്റൊരു ഓപ്‌ഷൻ ലഭിക്കും
6.അതുവഴി ഗ്രൂപ്പ് വീഡിയോ കോളുകളിലും മറ്റും ഈ പുതിയ എഫക്ട് ഉപയോഗിക്കാവുന്നതാണ്
Experienced Social Media And Content Marketing Specialist View Full Profile
