HIGHLIGHTS
സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലെ വമ്പൻ ആയ ഫേസ് ബുക്ക് പേര് മാറ്റിയിരിക്കുന്നു
കമ്പനിയുടെ പുതിയ കോർപ്പറേറ്റ് നാമം ഇനിമുതൽ Meta എന്നായിരിക്കും
സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലെ ഒരു വലിയ വമ്പൻ തന്നെയാണ് ഫേസ് ബുക്ക് .എന്നാൽ കുറച്ചു ദിവസ്സങ്ങളായി ഫേസ് ബുക്കിന്റെ ഭാഗത്തു നിന്നും ഒരു വാർത്ത വരുന്നുണ്ടായിരുന്നു .അത് മറ്റൊന്നും അല്ല ഫേസ്ബുക്ക് അവരുടെ പേര് മാറ്റുവാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകൾ ആയിരുന്നു പുറത്തുവന്നുകൊണ്ടിരുന്നത് .
Surveyഎന്നാൽ ഇപ്പോൾ ഇതാ ഫേസ്ബുക്ക് അവരുടെ കോർപ്പറേറ്റ് പേര് മാറ്റിയിരിക്കുന്നു .കമ്പനിയുടെ പുതിയ പേര് മെറ്റ എന്നാണ് നൽകിയിരിക്കുന്നത് .ഫേസ്ബുക്കിന്റെ ഡവലപ്പറുടെ വാർഷിക കോൺഫറൻസിലാണ് ഫേസ്ബുക്കിന്റെ CEO മാർക്ക് ഈ കാര്യം വെളുപ്പെടുത്തിയിരിക്കുന്നത് .പുതിയ ശ്രേണിയിലേക്ക് വരുനനുള്ള ഒരു തുടക്കം ആണ് ഇത് എന്നും അദ്ദേഹം അറിയിച്ചു .
അതുപോലെ തന്നെ പുതിയ ഒരു ഓൺലൈൻ ലോകം സൃഷ്ടിക്കുവാനുള്ള പദ്ധതിയിലും ആണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ .ഗെയിം ,കമ്മ്യൂണിക്കേഷൻ , കൂടാതെ വിർച്യുൽ റിയാലിറ്റിയ് അടക്കമുള്ള ഓൺലൈൻ ലോകം ഹെഡ് ഫോണുകളിലൂടെ കൊണ്ടുവരാനുള്ള മെറ്റാവേഴ്സ് എന്ന ഓൺലൈൻ ലോകം കൊണ്ടുവരാനും പദ്ധതിയിടുന്നുണ്ട് .
Experienced Social Media And Content Marketing Specialist View Full Profile
