വാട്ട്സ് ആപ്പിൽ വ്യാജ സന്ദേശങ്ങൾ ഇനി പ്രചരിപ്പിച്ചാൽ ശിക്ഷ

HIGHLIGHTS

വാട്ട്സ് ആപ്പിൽ വ്യാജ സന്ദേശങ്ങൾ ഇനി പ്രചരിപ്പിച്ചാൽ ശിക്ഷ

ഇനി വാട്ട്സ് ആപ്പിൽ വരുന്ന വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കേസെടുക്കാൻ തീരുമാനിച്ചു .വാട്ട്സ് ആപ്പിലൂടെ ഭീതി പരത്തുന്ന സന്ദേശങ്ങൾ നിങ്ങളുടെ വാട്ട്സ് ആപ്പിൽ വരുകയാണെങ്കിൽ ഷെയർ ചെയ്യുന്നതിന് മുൻപ്  സന്ദേശങ്ങൾ വ്യാജൻ ആണോ അല്ലയോ എന്ന് ഉറപ്പുവരുത്തുക .

കഴിഞ്ഞ ദിവസ്സം വാട്ട്സ് ആപ്പിലൂടെ ലക്ഷക്കണക്കിനു ആളുകളാണ് കേരത്തിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന അല്ലെ പിടിച്ചെന്ന സന്ദേശങ്ങൾ ഷെയർ ചെയ്തത് .എന്നാൽ ഇത് തെറ്റായ ഒരു വാർത്തയായിരുന്നു .

അതുപോലെതന്നെ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന രീതിയിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് 99 ശതമാനവും വ്യാജമാണെന്ന് കണ്ടെത്തിക്കഴിഞ്ഞു .ഇതിനെതിരെ ശക്തമായ നടപടി എടുക്കാനാണ് പോലീസിന്റെ തീരുമാനം .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :