ബിഎസ്എൻഎൽ നൽകുന്ന മികച്ച പ്രീപെയ്ഡ് പ്ലാനുകൾ നോക്കാം

HIGHLIGHTS

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന പ്ലാനുകൾ

499 രൂപയുടെ പ്ലാനുകൾ ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ പുതിയ പ്ലാനുകൾ ലഭിക്കുന്നതാണ് .499 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ ഇപ്പോൾ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .499 രൂപയുടെ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ ദിവസ്സേന 2 ജിബിയുടെ ഡാറ്റയും & ദിവസ്സേന 100SMS എന്നിവയും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .

ഈ പ്ലാനുകൾക്ക് 90 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത് .അടുത്തതായി ലഭിക്കുന്നത് 429 രൂപയുടെ പ്ലാനുകൾ ആണ് .429 രൂപയുടെ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ ദിവസ്സേന 1 ജിബിയുടെ ഡാറ്റയും & ദിവസ്സേന 100SMS എന്നിവയും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .ഈ പ്ലാനുകൾക്ക് 81 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്.അടുത്തതായി ലഭിക്കുന്നത് 447 രൂപയുടെ പ്ലാനുകൾ ആണ്.

447 രൂപയുടെ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ 100 ജിബിയുടെ ഡാറ്റയും & ദിവസ്സേന 100SMS എന്നിവയും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്.

റീച്ചാർജുകൾ ഇവിടെ ചെയ്യാം 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :