HIGHLIGHTS
ഡബിൾ ഡാറ്റ ഓഫറുകളുമായി BSNL ഒക്ടോബർ 10 മുതൽ
BSNL അവരുടെ പുതിയ ഓഫറുകൾ പുറത്തു വിട്ടു .BSNL ന്റെ 16 മതി വാർഷികത്തോട് അനുബന്ധിച്ചും ,ദീപാവലി ഓഫറുകളും ആണ് ഇപ്പോൾ നിലവിൽ വന്നിരിക്കുന്നത് .ഒക്ടോബർ 10 മുതൽ 30 വരെ വാലിഡിറ്റി ഉള്ള ഓഫറുകൾ ആണ് ഇപ്പോൾ പ്രെഖ്യാപിച്ചിരിക്കുന്നത് .
Surveyഓഫറുകൾ ഇപ്രകാരം ആണ് .നിലവിൽ 1498 രൂപയുടെ ഓഫറിനു 9 ജിബി ഡാറ്റ ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ അത് ഇരട്ടി ആക്കിയിരിക്കുന്നു .18 ജിബി വരെ ആണ് ഇപ്പോൾ നൽകുന്നത് .
2798 രൂപയുടെ ഓഫറിന് 36 ജിബിയു ,3998 രൂപയുടെ റീച്ചാർജിനു 60 ജിബി വരെയും ആണ് പുതിയ ഓഫറുകളിൽ പറഞ്ഞിരിക്കുന്നത് .ഒക്ടോബർ 30 മുൻപ് റീച്ചാർജ് ചെയ്യുന്നവർക്ക് മാത്രമേ ഈ ഓഫറുകൾ ബാധകമാകുകയുള്ളു .