ഒരു വർഷത്തെ അൺലിമിറ്റഡ് കോളുകളുമായി BSNL പ്ലാനുകൾ എത്തി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 11 Jun 2021
HIGHLIGHTS
  • ബിഎസ്എൻഎൽ നൽകുന്ന മികച്ച ഒരു പ്രീപെയ്ഡ് പ്ലാൻ നോക്കാം

  • 1499 രൂപയുടെ റീച്ചാർജുകളിലാണ് ഉപഭോതാക്കൾക്ക് ഈ പ്ലാനുകൾ ലഭിക്കുന്നത്

ഒരു വർഷത്തെ അൺലിമിറ്റഡ് കോളുകളുമായി BSNL പ്ലാനുകൾ എത്തി
ഒരു വർഷത്തെ അൺലിമിറ്റഡ് കോളുകളുമായി BSNL പ്ലാനുകൾ എത്തി

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച വാലിഡിറ്റി പ്ലാനുകൾ ആണ് 1499 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .1499 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ആണ് .അതുപോലെ തന്നെ ദിവസ്സേന 100 sms കൂടാതെ 24 ജിബിയുടെ ഡാറ്റ മുഴുവനായും ലഭിക്കുന്നതാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .ഇന്റർനെറ്റ് സേവനം അധികം ആവശ്യമില്ലാതെ ഉപഭോതാക്കൾക്ക് ഈ പ്ലാനുകൾ ഉപകാരപ്പെടുന്നതാണ് .

1 വർഷത്തെ വാലിഡിറ്റിയിൽ ജിയോ നൽകുന്ന പ്ലാനുകൾ 

ജിയോയുടെ ഏറ്റവും പുതിയ ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുകയാണ് .വലിയ വാലിഡിറ്റിയിലാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ഓഫറുകൾ ഇപ്പോൾ ലഭിക്കുന്നത് 2399 രൂപയുടെ റീച്ചാർജുകളിലാണ് .2399 രൂപയുടെ റീച്ചാർജുകളിൽ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .2 ജിബിയുടെ ഡാറ്റ 365 ദിവസ്സത്തേക്കാണ് .അങ്ങനെ മുഴുവനായി ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ലഭിക്കുന്നത് 730ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .

കൂടാതെ  2399 രൂപയുടെ റീച്ചാർജുകളിൽ ജിയോയുടെ ഉപഭോതാക്കൾക്ക് മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നതാണ് .ജിയോയിൽ നിന്നും ജിയോയിലേക്കു അൺലിമിറ്റഡ് കോളിംഗ് കൂടാതെ ജിയോയിൽ നിന്നും മറ്റു കണക്ഷനുകളിലേക്കു 12,000 മിനിട്ടുംമാണ് ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .കൂടാതെ ദിവസ്സേന 100 SMS ,ജിയോയുടെ ആപ്ലികേഷനുകൾ (Complimentary subscription ) എന്നിവയും ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നതാണ് .

റീച്ചാർജുകൾ ഇവിടെ ചെയ്യാം 

logo
Anoop Krishnan

email

Web Title: BSNL Rs 1499 plans With Unlimited Calls
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status