BSNL മാജിക്ക് ;ദിവസ്സേന 3ജിബി ഡാറ്റ പ്രീപെയ്ഡ് പ്ലാൻ ഇതാ

BSNL മാജിക്ക് ;ദിവസ്സേന 3ജിബി ഡാറ്റ പ്രീപെയ്ഡ് പ്ലാൻ ഇതാ
HIGHLIGHTS

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന പ്രീപെയ്ഡ് പ്ലാനുകൾ

ഇപ്പോൾ ദിവസ്സേന 2 ജിബിയുടെ കൂടാതെ 3ജിബിയുടെ ഡാറ്റ ലഭിക്കുന്ന പ്ലാനുകൾ ലഭിക്കുന്നതാണ്

അതുപോലെ തന്നെ 365 ദിവസ്സത്തെ വാലിഡിറ്റിയിലും പ്ലാനുകൾ ലഭിക്കുന്നുണ്ട്

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന രണ്ടു ഓഫറുകളാണ് ദിവസ്സേന 2 ജിബിയുടെ കൂടാതെ ദിവസ്സേന 3 ജിബിയുടെ ഡാറ്റ പ്ലാനുകൾ .അതിൽ ആദ്യം എടുത്തു പറയേണ്ടത് 187 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളാണ് .187 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ ഈ പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളും ലഭിക്കുന്നതാണ് .

അതുപോലെ തന്നെ ദിവസ്സേന 100SMS എന്നിവയും 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്നതാണ് .അടുത്തതായി ലഭിക്കുന്ന മറ്റൊരു ഓഫർ ആണ് 199 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ .199 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ ഈ പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ദിവസ്സേന 250 മിനുട്ട് വോയ്‌സ് കോളും ലഭിക്കുന്നതാണ് .കൂടാതെ 30 ദിവസ്സത്തെ ദിവസ്സത്തെ വാലിഡിറ്റിയിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്നതാണ് .

അടുത്തതായി ലഭിക്കുന്നത് ദിവസേന 3 ജിബിയുടെ പ്രീപെയ്ഡ് പ്ലാനുകളാണ് .അതിൽ ആദ്യം എടുത്തു പറയേണ്ടത് 247 രൂപയുടെ പ്ലാനുകളാണ് .247  രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 3  ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ ഈ പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് 250 മിനുട്ട് അൺലിമിറ്റഡ് വോയ്‌സ് കോളും ലഭിക്കുന്നതാണ് .40 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .

250 രൂപയുടെ മറ്റൊരു പ്ലാനുകളും ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .അടുത്തതായി ലഭിക്കുന്ന 1 വർഷത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന പ്ലാനുകളാണ് .കുറഞ്ഞ ചിലവിൽ ലഭിക്കുന്ന ആനുവൽ പ്രീപെയ്ഡ് പ്ലാനുകളും ഇപ്പോൾ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ 151 രൂപയുടെ കൂടാതെ 251 രൂപയുടെ വർക്ക് ഫ്രം ഹോം പ്രീപെയ്ഡ് പ്ലാനുകളും ഇപ്പോൾ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .ഈ പ്ലാനുകൾ നിങ്ങളുടെ സർക്കിളുകളിൽ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ്ജ്‌ ചെയ്യുക .

മറ്റു  റീചാർജുകൾക്ക് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo