BSNL തന്നെ മുന്നിൽ ;ഇതാ 187 രൂപയുടെ അൺലിമിറ്റഡ് പ്ലാൻ
ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന മികച്ച പ്ലാനുകൾ
187 രൂപയുടെ ഒരു പ്ലാൻ ആണ് ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്
ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന പ്ലാനുകളിൽ ഒന്നാണ് 187 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .എന്നാൽ ഈ പ്ലാനുകളിൽ ഇപ്പോൾ ചില മാറ്റങ്ങൾ വരുത്തിയിരിക്കുന്നു .187 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് നിലവിൽ ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .നേരത്തെ ഈ പ്ലാനുകൾക്ക് 24 ദിവസ്സത്തെ വാലിഡിറ്റിയായിരുന്നു ലഭിച്ചിരുന്നത് .എന്നാൽ ഇപ്പോൾ ഈ പ്ലാനുകൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത് .കഴിഞ്ഞ മാസം ബിഎസ്എൻഎൽ 56 ,57 കൂടാതെ 58 എന്നി പ്ലാനുകളിലും മാറ്റങ്ങൾ വരുത്തിയിരുന്നു .എന്നാൽ നിങ്ങളുടെ സർക്കിളുകളിൽ ഈ പ്ലാനുകൾ ഉണ്ടോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ്ജ് ചെയുക
Surveyജിയോയുടെ പുതിയ പ്ലാനുകൾ
75 രൂപ മുതൽ പ്ലാനുകൾ ലഭിക്കുന്നുണ്ട് .23 ദിവസ്സത്തെ വരെ വാലിഡിറ്റിയിൽ ആണ് 75 രൂപ പ്ലാനുകൾ ലഭിക്കുന്നത് .ഫ്രീഡം പ്ലാനുകൾ നോക്കുകയാണെങ്കിൽ 296 രൂപയ്ക്ക് ആണ് ഇനി ലഭിക്കുക .296 രൂപയ്ക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ 25 ജിബി ഡാറ്റ 30 ദിവസത്തേക്ക് ലഭിക്കുന്നു .ദിവസ്സേന 1 ജിബിയുടെ ഡാറ്റ ഓഫറുകളിൽ ആദ്യം എടുത്തു പറയേണ്ടത് 179 രൂപയുടെ പ്ലാനുകളാണ് .
179 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ ദിവസ്സേന 1 ജിബിയുടെ ഡാറ്റയാണ് .24 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ ഇപ്പോൾ ലഭ്യമാകുന്നത് .149 രൂപയുടെ മറ്റൊരു പ്ലാനുകൾ കൂടി ലഭിക്കുന്നുണ്ട് .ഈ പ്ലാനുകളിൽ ദിവസ്സേന 1 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് എന്നിവ ലഭിക്കുന്നു .20 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .
Experienced Social Media And Content Marketing Specialist View Full Profile
