Digit.in

ഡിസംബർ വരെ സൗജന്യ ഓഫറുകളുമായി ഇതാ BSNL എത്തിയിരിക്കുന്നു

Highlights

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് സൗജന്യ 4ജി സിം ഓഫറുകൾ

ഡിസംബർ 31 വരെയാണ് ഈ ഓഫറുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്

ഡിസംബർ വരെ സൗജന്യ ഓഫറുകളുമായി ഇതാ BSNL എത്തിയിരിക്കുന്നു

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇതാ പുതിയ 4ജി ഓഫറുകൾ എത്തിയിരിക്കുന്നു .ഇപ്പോൾ 4ജി കണക്ഷനിലേക്കു സൗജന്യമായി ഉപഭോക്താക്കൾക്ക് മാറുവാൻ സാധിക്കുന്നതാണ് .അതായത് ബിഎസ്എൻഎൽ 4ജി സിം ഇപ്പോൾ ചാർജ് ഇല്ലാതെ തന്നെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .ബിഎസ്എൻഎൽ കണക്ഷനിൽ നിന്നും 4ജിയിലേക്കും കൂടാതെ മറ്റു കണക്ഷനുകളിൽ നിന്നും പോർട്ട് ചെയ്യുന്നവർക്കും ആണ് ഈ സൗജന്യ ഓഫറുകൾ ഇപ്പോൾ ലഭ്യമാകുന്നത് .ഡിസംബർ 31 വരെയാണ് ഈ ഓഫറുകൾ ലഭിക്കുക .

149 രൂപ മുതൽ BSNL ലാൻഡ് ലൈൻ നൽകുന്ന മികച്ച പ്ലാനുകൾ ഇതാ

ബിഎസ്എൻഎൽ ലാൻഡ് ലൈൻ കേരള ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച ലാഭകരമായ പ്ലാനുകൾ ലഭിക്കുന്നതാണ് .149 രൂപയുടെ പ്ലാനുകളാണ് ഇതിൽ എടുത്തു പറയേണ്ടത് .149 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ ലാൻഡ് ലൈൻ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് കോളിംഗ് ബിഎസ്എൻഎൽ കണക്ഷനുകളിലേക്കു ലഭിക്കുന്നതാണ് .

കൂടാതെ രാത്രി 10.30 മുതൽ രാവിലെ 6 മണിവരെ സൗജന്യ കോളിംഗ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നതിനാണ് .ഒഎസ് മാസത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .199,249 കൂടാതെ 329 രൂപയുടെ പ്ലാനുകളും ലഭിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Anoop Krishnan Experienced Social Media And Content Marketing Specialist

View full profile