തകർപ്പൻ BSNL പ്ലാനുകൾ ; 395 ദിവസ്സത്തെ വാലിഡിറ്റിയിൽ ഇതാ എത്തി

HIGHLIGHTS

ബിഎസ്എൻഎൽ നൽകുന്ന പുതിയ വാർഷിക പ്ലാനുകൾ ഇതാ

1999 രൂപയുടെ റീച്ചാർജുകളിലാണ് ഈ പ്ലാനുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്

തകർപ്പൻ BSNL പ്ലാനുകൾ ; 395 ദിവസ്സത്തെ വാലിഡിറ്റിയിൽ ഇതാ എത്തി

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നത് ഒരു മികച്ച ഓഫർ ആണ് 1999 രൂപയുടേത് .ഒരു വർഷത്തിന് മുകളിൽ വാലിഡിറ്റി ലഭിക്കുന്ന ഒരു പ്ലാൻ കൂടിയാണ് ഇത് .1999 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .

Digit.in Survey
✅ Thank you for completing the survey!

അതുകൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗും ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .365 ദിവസ്സത്തെ വാലിഡിറ്റിയാണ് ഈ പ്ലാനുകൾക്ക് ലഭിച്ചിരുന്നത് .എന്നാൽ ഇപ്പോൾ 30 ദിവസ്സത്തെ അധിക വാലിഡിറ്റിയും ലഭ്യമാകുന്നതാണു് .അങ്ങനെ 395 ദിവസ്സത്തെ വാലിഡിറ്റി ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .

മറ്റു ബിഎസ്എൻഎൽ പ്ലാനുകൾ നോക്കാം 

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലാഭിക്കുന്ന മറ്റൊരു പ്ലാൻ ആണ് 47 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .47 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 14 ജിബിയുടെ ഡാറ്റയാണ് .ഫസ്റ്റ് റീച്ചാർജ്ജ്‌ കൂപ്പൺ എന്ന പേരിലാണ് ഈ പ്ലാനുകൾ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നത് .14 ജിബിയുടെ ഡാറ്റ 28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് നിലവിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .മാർച്ച് അവസാനംവരെയാണ് ഈ ഓഫറുകളുടെ വാലിഡിറ്റി .

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന മറ്റൊരു ഓഫർ ആണ് 153 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .153 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ദിവസ്സേന 1 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് . അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ ലഭ്യമാകുന്നതാണു് .90 ദിവസ്സത്തെ വാലിഡിറ്റിയാണ് ഈ പ്ലാനുകൾക്ക് ലഭിക്കുന്നത് .എന്നാൽ ഈ ആനുകൂല്യങ്ങൾ 28 ദിവസത്തേക്ക് മാത്രമാണ് ലഭ്യമാക്കുന്നത് 

റീച്ചാർജുകൾ ഇവിടെ ചെയ്യാം 

Experienced Social Media And Content Marketing Specialist View Full Profile