BSNL ഉപഭോതാവാണോ ;എങ്കിൽ ഈ അറിയിപ്പ് ശ്രദ്ധിക്കുക

Updated on 22-Apr-2021
HIGHLIGHTS

ബിഎസ്എൻഎൽ ഉപഭോതാക്കളെ ലക്ഷ്യം വെച്ച് തട്ടിപ്പിന് ശ്രമം എന്ന് റിപ്പോർട്ട്

ബിഎസ്എൻഎൽ ഉപഭോതാക്കളുടെ KYC വിവരങ്ങൾ ലക്ഷ്യം വെച്ചാണ് തട്ടിപ്പ്

അതുകൊണ്ടു തന്നെ ബിഎസ്എൻഎൽ ഉപഭോതാക്കൾ ശ്രദ്ധിക്കേണ്ടതാണ്

ബിഎസ്എൻഎൽ ഉപഭോതാക്കളെ ലക്ഷ്യം വെച്ച് KYC തട്ടിപ്പിന് ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ .ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് മറ്റൊരു നമ്പറിൽ നിന്നും  SMS വരുന്നതായും  കൂടാതെ ഉപഭോതാക്കളുടെ KYC വിവരങ്ങൾ അന്ന്വേഷിക്കുന്നതായും ആണ് റിപ്പോർട്ടുകൾ .ഉപഭോതാക്കളുടെ വിവരങ്ങൾ നൽകിയില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കപ്പെടും എന്നുമാണ് SMS ലഭിക്കുന്നത് .സന്ദേശങ്ങൾ അയക്കുന്ന നമ്പറിൽ തിരിച്ചു വിളിക്കുകയാണെങ്കിൽ BSNL ന്റെ KYC വിഭാഗം ആണ് എന്നാണ് മറുപടി ലഭിക്കുന്നത് .

ഇന്ത്യയിൽ മുഴുവനും 4ജി തരംഗവുമായി ഇതാ ബിഎസ്എൻഎൽ എത്തുന്നു

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സർവീസുകളിൽ ഒന്നാണ് ബിഎസ്എൻഎൽ .മികച്ച ഓഫറുകൾ വളരെ കുറഞ്ഞ ചിലവിൽ തന്നെ പുറത്തിറക്കുന്ന ഒരു സർവീസ് കൂടിയാണ് ബിഎസ്എൻഎൽ .എന്നാൽ ഇപ്പോൾ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഒരു സന്തോഷവാർത്ത എത്തിയിരിക്കുന്നു .

ബിഎസ്എൻഎൽ 4ജി സർവീസുകൾ ഇന്ത്യ ഒട്ടാകെ എത്തിക്കുവാനൊരുങ്ങുകയാണ് ബിഎസ്എൻഎൽ .രണ്ടു വർഷത്തിനുള്ളിൽ ഇന്ത്യ മുഴുവനും ഇത്തരത്തിൽ 4ജി സർവീസുകൾ വ്യാപിപ്പിക്കുമെന്നും സൂചനകൾ നൽകിക്കഴിഞ്ഞു .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :