ബിഎസ്എൻഎൽ ഉപഭോതാക്കളെ ലക്ഷ്യം വെച്ച് KYC തട്ടിപ്പിന് ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ .ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് മറ്റൊരു നമ്പറിൽ നിന്നും SMS വരുന്നതായും കൂടാതെ ഉപഭോതാക്കളുടെ KYC വിവരങ്ങൾ അന്ന്വേഷിക്കുന്നതായും ആണ് റിപ്പോർട്ടുകൾ .ഉപഭോതാക്കളുടെ വിവരങ്ങൾ നൽകിയില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കപ്പെടും എന്നുമാണ് SMS ലഭിക്കുന്നത് .സന്ദേശങ്ങൾ അയക്കുന്ന നമ്പറിൽ തിരിച്ചു വിളിക്കുകയാണെങ്കിൽ BSNL ന്റെ KYC വിഭാഗം ആണ് എന്നാണ് മറുപടി ലഭിക്കുന്നത് .
Survey
✅ Thank you for completing the survey!
ഇന്ത്യയിൽ മുഴുവനും 4ജി തരംഗവുമായി ഇതാ ബിഎസ്എൻഎൽ എത്തുന്നു
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സർവീസുകളിൽ ഒന്നാണ് ബിഎസ്എൻഎൽ .മികച്ച ഓഫറുകൾ വളരെ കുറഞ്ഞ ചിലവിൽ തന്നെ പുറത്തിറക്കുന്ന ഒരു സർവീസ് കൂടിയാണ് ബിഎസ്എൻഎൽ .എന്നാൽ ഇപ്പോൾ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഒരു സന്തോഷവാർത്ത എത്തിയിരിക്കുന്നു .
ബിഎസ്എൻഎൽ 4ജി സർവീസുകൾ ഇന്ത്യ ഒട്ടാകെ എത്തിക്കുവാനൊരുങ്ങുകയാണ് ബിഎസ്എൻഎൽ .രണ്ടു വർഷത്തിനുള്ളിൽ ഇന്ത്യ മുഴുവനും ഇത്തരത്തിൽ 4ജി സർവീസുകൾ വ്യാപിപ്പിക്കുമെന്നും സൂചനകൾ നൽകിക്കഴിഞ്ഞു .