BSNL ഇന്ന് പുറത്തിറക്കിയ അൺലിമിറ്റഡ് ഓഫറുകൾ

HIGHLIGHTS

56 ജിബി ഡാറ്റ 56 ദിവസത്തേക്ക് കൂടാതെ അൺലിമിറ്റഡ് വോയിസ്

 

BSNL പുറത്തിറക്കിയ ഏറ്റവും പുതിയ ഓഫറുകളിൽ ഒന്നാണ് 298 രൂപയുടെ പ്ലാൻ .298 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നു  56 ജിബിയുടെ ഡാറ്റ .

ഇതിന്റെ വാലിഡിറ്റി നിങ്ങൾക്ക് ലഭിക്കുന്നതും 56 ദിവസത്തേക്കാണ് .അത് കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ഇതിൽ നിങ്ങൾക്ക് ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .

ദിവസേന 1 ജിബിയുടെ ഡാറ്റയാണ് ഇതിൽ നിങ്ങൾക്ക് ഉപയോഗിക്കുവാൻ സാധിക്കുന്നത് .1 ജിബിയുടെ ലിമിറ്റ് കഴിഞ്ഞാൽ പിന്നെ 80kbps സ്പീഡിൽ ഇത് ഉപയോഗിക്കുവാൻ സാധിക്കുന്നു .

ഫ്ലിപ്കാർട്ടിലെ ഇന്നത്തെ ഓഫറുകളിൽ ?

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :