BSNL കേരള ഉപഭോക്താവാണോ എങ്കിൽ ഇതാ നിങ്ങൾക്കായി

HIGHLIGHTS

ബിഎസ്എൻഎൽ കേരള പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ഇതാ മികച്ച പ്ലാനുകൾ

100ജിബിയുടെ വരെ ഡാറ്റ ലഭിക്കുന്ന പ്ലാനുകളും ലഭിക്കുന്നുണ്ട്

BSNL കേരള ഉപഭോക്താവാണോ എങ്കിൽ ഇതാ നിങ്ങൾക്കായി

ബിഎസ്എൻഎൽ കേരള സർക്കിളുകളിൽ ലഭിക്കുന്ന ഒരു മികച്ച ഓഫർ ആണ് STV_447 രൂപയുടെ റീച്ചാർജുകളിൽ ഇപ്പോൾ ലഭിക്കുന്നത് .STV_447 പ്രീപെയ്ഡ് പ്ലാനുകളിൽ ബിഎസ്എൻഎൽ കേരള പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 100 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും കൂടാതെ ദിവസ്സേന 100 sms ഈ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .60 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

BSNL നൽകുന്ന മികച്ച ഭാരത് ഫൈബർ പ്ലാനുകൾ ഇതാ നോക്കാം

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച ഭാരത് ഫൈബർ പ്ലാനുകൾ കേരള സർക്കിളുകളിലും ലഭിക്കുന്നുണ്ട് .1 മാസ്സത്തെ വാലിഡിറ്റി മുതൽ 2 വർഷം വരെ വാലിഡിറ്റിയിൽ ലഭിക്കുന്ന പ്ലാനുകളും ഉപഭോക്താക്കൾക്ക് ഇപ്പോൾ ബിഎസ്എൻഎൽ നൽകുന്നുണ്ട് .കൂടാതെ 399 രൂപ മുതൽ 799 രൂപവരെ ലഭിക്കുന്ന ഭാരത് ഫൈബർ 1 മാസ്സത്തെ പ്ലാനുകളും ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ട് .ഈ ഓഫറുകളുടെ കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും നോക്കാം .

399 രൂപയുടെ പ്ലാനുകൾ ആണ് അതി ആദ്യം ലഭിക്കുന്നത് .399 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ ഫൈബർ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 1000 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 30Mbps സ്പീഡിലാണ് ഈ ഡാറ്റ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .അടുത്തതായി ലഭിക്കുന്നത് 449 രൂപയുടെ പ്ലാനുകൾ ആണ് .449 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ ഫൈബർ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 3300 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 30Mbps സ്പീഡിലാണ് ഈ ഡാറ്റ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 

അടുത്തതായി ലഭിക്കുന്നത് 599 രൂപയുടെ പ്ലാനുകൾ ആണ് .599 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ ഫൈബർ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 3300  ജിബിയുടെ ഡാറ്റയാണ് .കൂടാതെ 60Mbps സ്പീഡിലാണ് ഈ ഡാറ്റ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .അടുത്തതായി ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 799 രൂപയുടെ പ്ലാനുകൾ ആണ് .799 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ ഫൈബർ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 3300  ജിബിയുടെ ഡാറ്റയാണ് .കൂടാതെ 100Mbps സ്പീഡിലാണ് ഈ ഡാറ്റ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .

അടുത്തതായി നോക്കുന്നത് ഫൈബർ പ്രീമിയം പ്ലാനുകൾ ആണ് .ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 6 മാസ്സത്തെ വാലിഡിറ്റിയിൽ ആണ് .7024 രൂപയുടെ പ്ലാനുകൾ ആണിത് .ഈ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 3300 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 200Mbps സ്പീഡിലാണ് ഈ ഡാറ്റ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.24 മാസ്സത്തെ അതായത് 2 വർഷത്തെ പ്ലാനുകളും ലഭിക്കുന്നുണ്ട് .ഈ ഓഫറുകളുടെ കൂടുതൽ വിവരങ്ങൾ https://portal2.bsnl.in/myportal/tariffs.do?FTTH_BROADBAND_COMBO എന്ന സൈറ്റ് വഴി അറിയാം .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo