നിങ്ങളുടെ സർക്കിളുകളിൽ BSNL 4ജി ഉണ്ടോ ;എങ്കിൽ ഇതാ ഓഫറുകൾ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 12 May 2021
HIGHLIGHTS
  • ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്ന 4ജി പ്രീപെയ്ഡ് പ്ലാനുകൾ

  • എന്നാൽ നിലവിൽ 4ജി സർവീസുകൾ ലഭിക്കുന്ന സർക്കിളുകളിൽ മാത്രമാണ് ഇത് ലഭിക്കുന്നത്

നിങ്ങളുടെ സർക്കിളുകളിൽ BSNL 4ജി ഉണ്ടോ ;എങ്കിൽ ഇതാ ഓഫറുകൾ
നിങ്ങളുടെ സർക്കിളുകളിൽ BSNL 4ജി ഉണ്ടോ ;എങ്കിൽ ഇതാ ഓഫറുകൾ

ബിഎസ്എൻഎൽ ഉപഭോതാക്കൾ ഏറെ കാത്തിരിക്കുന്ന ഒന്നാണ് ബിഎസ്എൻഎൽ 4ജി സർവീസുകൾ .എന്നാൽ അതിനുള്ള നടപടികൾ ബിഎസ്എൻഎൽ തുടങ്ങി കഴിഞ്ഞിരിക്കുന്നു ,എന്നാൽ ബിഎസ്എൻഎൽ 4ജി സർവീസുകൾ ചില സർക്കിളുകളിൽ ലഭിക്കുന്നുണ്ട് .കേരളത്തിലും ചില സർക്കിളുകളിൽ ബിഎസ്എൻഎൽ 4ജി സർവീസുകൾ ലഭിക്കുന്നുണ്ട് .ഇപ്പോൾ ബിഎസ്എൻഎൽ 4ജി ഉപഭോതാക്കൾക്ക് മികച്ച അൺലിമിറ്റഡ് ഓഫറുകൾ ലഭിക്കുന്നുണ്ട് .ഈ ഓഫറുകൾ 4ജി സർവീസുകൾ ഉള്ളവർക്ക് മാത്രമാണ്.

അതിൽ ആദ്യം എടുത്തു പറയേണ്ടത് STV1098 പ്രീപെയ്ഡ് പ്ലാനുകളാണ് .1098 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ബിഎസ്എൻഎൽ 4ജി പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ അൺലിമിറ്റഡ് 4ജി ഡാറ്റയും ആണ് .

അതായത് 4ജി ഡാറ്റയ്ക്ക് ലിമിറ്റഡ് ഇല്ല എന്ന് .കൂടാതെ സ്പീഡിലും ലിമിറ്റേഷൻ ഒന്നും തന്നെയില്ല .84 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് STV1098 എന്ന ബിഎസ്എൻഎൽ 4ജി പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാകുന്നത് .

അടുത്തതായി ലഭിക്കുന്നത് ബിഎസ്എൻഎൽ 4ജി STV599 പ്ലാനുകളാണ് .599 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ബിഎസ്എൻഎൽ 4ജി പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ ദിവസ്സേന 5 ജിബിയുടെ 4ജി ഡാറ്റയും ആണ് .

കൂടാതെ സ്പീഡിലും ലിമിറ്റേഷൻ ഒന്നും തന്നെയില്ല .90 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് STV599  എന്ന ബിഎസ്എൻഎൽ 4ജി പ്രീപെയ്ഡ് പ്ലാനുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .100 sms ദിവസ്സേന ലഭിക്കുന്നു .

logo
Anoop Krishnan

email

Web Title: BSNL Prepaid Plan That Offers Truly Unlimited Data for 84 Days
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status