നിങ്ങൾ ബിഎസ്എൻഎൽ ഉപഭോതാവാണോ ;എങ്കിൽ ഇതാ നിങ്ങൾക്കായി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 11 Apr 2021
HIGHLIGHTS
  • ബിഎസ്എൻഎൽ ടോപ്പ് അപ്പ് റീച്ചാർജുകൾ ഇതാ ഉപഭോതാക്കൾക്ക്

  • 100 രൂപ മുതൽ ലഭിക്കുന്ന ടോപ്പ് അപ്പ് റീചാർജുകളാണ് ഇത്

നിങ്ങൾ ബിഎസ്എൻഎൽ ഉപഭോതാവാണോ ;എങ്കിൽ ഇതാ നിങ്ങൾക്കായി
നിങ്ങൾ ബിഎസ്എൻഎൽ ഉപഭോതാവാണോ ;എങ്കിൽ ഇതാ നിങ്ങൾക്കായി

ബിഎസ്എൻഎൽ ഇപ്പോൾ നൽകുന്ന മികച്ച ടോപ്പ് അപ്പുകളിൽ ഒന്നാണ് 110 രൂപയുടെ റീച്ചാർജുകളിൽ ഉപബോധകൾക്ക് ലഭ്യമാകുന്നത് .110 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 90 രൂപയുടെ ടോക്ക് ടൈം ആണ് .അതായത് 110 രൂപയുടെ ഈ ടോപ്പ് അപ്പ് പ്ലാനുകളിൽ ഉപഭോതാക്കൾക്ക് 90 രൂപയുടെ ടോക്ക് ടൈം ലഭ്യമാകുന്നതാണു് .

എന്നാൽ ബിഎസ്എൻഎൽ നൽകുന്ന ഈ ഫുൾ ടോക്ക് ടൈം ഓഫറുകൾ തിരെഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ലഭിക്കുന്നത് .ബിഎസ്എൻഎൽ ഒഫീഷ്യൽ വെബ് സൈറ്റ് വഴി തന്നെ ഇത് ഇപ്പോൾ റീച്ചാർജ്ജ്‌ ചെയ്യുവാൻ സാധിക്കുന്നതാണ് .

അടുത്തതായി ലഭിക്കുന്ന ഒരു ടോപ്പ്‌ അപ്പ് ആണ് 100 രൂപയുടെ ടോപ്പ് അപ്പ് റീച്ചാർജുകൾ .കേരള സർക്കിളുകളിൽ ഈ ടോപ്പ് അപ്പ് റീച്ചാർജുകൾക്ക് 81 .75 രൂപയുടെ ടോക്ക് ടൈം ആണ് നിലവിൽ ലഭ്യമാകുന്നത് .ബിഎസ്എൻഎൽ ഒഫീഷ്യൽ വെബ് സൈറ്റ് വഴി തന്നെ ഇത് ഇപ്പോൾ റീച്ചാർജ്ജ്‌ ചെയ്യുവാൻ സാധിക്കുന്നതാണ് .എന്നാൽ ഈ ഓഫറുകളിൽ ഫുൾ ടോക്ക് ടൈം TC അനുസരിച്ചു ലഭിക്കുന്നതാണ് .

എന്നാൽ ഡാറ്റ വേണ്ടവർക്ക് ഇപ്പോൾ ബിഎസ്എൻഎൽ അവതരിപ്പിക്കുന്ന 57 രൂപയുടെ ഒരു ഓഫർ കേരള സർക്കിളുകളിൽ ലഭിക്കുന്നതാണ് .57 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 10 ജിബിയുടെ ഡാറ്റയാണ് .10  ദിവസ്സത്തെ വാലിഡിറ്റിയിലാണ് ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഈ 57 രൂപയുടെ ഓഫറുകൾ ലഭ്യമാകുന്നത് .

-റീച്ചാർജുകൾ ഇവിടെ ചെയ്യാം 

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: BSNL gives full usage value on Rs 100 top-up in select circles for a limited period
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Kuvadiya Sales Magnetic Vibra Plus Head Massager Hairbrush with Double Speed in Treatment | hair massager
Kuvadiya Sales Magnetic Vibra Plus Head Massager Hairbrush with Double Speed in Treatment | hair massager
₹ 140 | $hotDeals->merchant_name
Vadhavan Roller Anti Aging 100% Natural Jade Facial Roller healing Slimming Massager Anti Aging 100% Natural Jade Facial Roller healing Slimming Massager Massager  (Green)
Vadhavan Roller Anti Aging 100% Natural Jade Facial Roller healing Slimming Massager Anti Aging 100% Natural Jade Facial Roller healing Slimming Massager Massager (Green)
₹ 175 | $hotDeals->merchant_name
HP 15.6 LAPTOP BAG Backpack  (Black, Black, 25 L)
HP 15.6 LAPTOP BAG Backpack (Black, Black, 25 L)
₹ 275 | $hotDeals->merchant_name
IRIS Fitness Leg and Foot Massager  (Red)
IRIS Fitness Leg and Foot Massager (Red)
₹ 10999 | $hotDeals->merchant_name
AGARO 33511 MAGMA Air compression leg massager with handheld controller, 3 massage mode and intensity for feet, calf and thigh Massager  (Black)
AGARO 33511 MAGMA Air compression leg massager with handheld controller, 3 massage mode and intensity for feet, calf and thigh Massager (Black)
₹ 6199 | $hotDeals->merchant_name
DMCA.com Protection Status