അത്ഭുതങ്ങൾ സൃഷ്ടിച്ചു ബിറ്റ് കോയിൻ;5 വർഷത്തിനിടെ വളർന്നത് ?

HIGHLIGHTS

ചുരുങ്ങിയകാലം കൊണ്ട് ബിറ്റ് കോയിൻ ഇതാ മുന്നേറുന്നു

10 വർഷത്തിനിടെ ബിറ്റ് കോയിൻ നേടിയത് ഏകദേശം 3 ലക്ഷം ശതമാനം വളർച്ച

അത്ഭുതങ്ങൾ സൃഷ്ടിച്ചു ബിറ്റ് കോയിൻ;5 വർഷത്തിനിടെ വളർന്നത് ?

ഇന്ത്യൻ മുഴുവനും ഇപ്പോൾ ചർച്ചാവിഷയം ആയിരിക്കുന്ന ഒന്നാണ് ബിറ്റ് കോയിൻ എന്ന ക്രിപ്റ്റോ കറൻസി .ഇപ്പോൾ ബിറ്റ് കോയിന് പിന്നാലെ ഒരുപാടു ക്രിപ്റ്റോ കറൻസി എത്തിയെങ്കിലും ബിറ്റ് കോയിൻ നേടിയത്ര വിജയം മറ്റു ക്രിപ്റ്റോ കറൻസികൾക്ക് ഇതുവരെ നേടുവാൻ സാധിച്ചില്ല എന്നതാണ് സത്യം .എന്നാൽ ഇപ്പോൾ ചുരുങ്ങിയ കൊണ്ട് തന്നെ പതിമടങ്ങു മുന്നേറ്റമാണ് Bit Coin നേടിയിരിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

10 വർഷം കൊണ്ട് ബിറ്റ് കോയിൻ ഏകദേശം 3 ലക്ഷം ശതമാനം വളർച്ചയാണ് നേടിയിരിക്കുന്നത് .ഇത് ഇന്ത്യൻ ക്രിപ്റ്റോ കറൻസിയുടെ തന്നെ മുഖച്ഛായ മാറ്റിയിരിക്കുന്നു എന്നുതന്നെ പറയാം.സ്വർണ്ണത്തിനേക്കാളൂം കൂടാതെ റിയൽ എസ്റ്റേറ്റ് വിപണിയിലേക്കാളും ഏറെ മുന്നിൽ തന്നെയാണ് ഇപ്പോളും Bit Coin എന്ന ക്രിപ്റ്റോ കറൻസി ഉള്ളത് .

Bit Coin ഇന്ത്യയിൽ മറ്റൊരു ക്രിപ്റ്റോ മേഖലയാണ് തുറന്നിരിക്കുന്നത് .എന്നാൽ Bit Coin ന്റെ ചുവടു പിടിച്ചു ഇപ്പോൾ ഒരുപാടു ക്രിപ്റ്റോ കറൻസികൾ വിപണിയിൽ എത്തിയിട്ടുണ്ട് .ഏകദേശം 12000 അടുത്ത് ക്രിപ്റ്റോ കറൻസികൾ ഇപ്പോൾ എത്തിയിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .എന്തായാലും ചുരുങ്ങിയ കാലം കൊണ്ട് ക്രിപ്ടോപ് കറൻസി മേഖലയിൽ ഒരു വലിയ മാറ്റം തന്നെ കൊണ്ടുവരാൻ Bit Coin നു സാധിച്ചു ,

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo