1000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ബ്ലൂടൂത്ത് ഹെഡ് ഫോണുകൾ

Updated on 18-Jul-2019
HIGHLIGHTS

ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്പീക്കറുകൾ നോക്കാം

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് ബ്ലൂടൂത്ത് ഹെഡ് ഫോണുകളാണ്  .കൂടാതെ മറ്റു ബ്രാൻഡ് സ്പീക്കറുകളും ഇപ്പോൾ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .1000 രൂപയ്ക്ക് താഴെ നിലവിൽ ലഭ്യമാകുന്ന ബ്ലൂടൂത്ത് ഹെഡ് ഫോണുകളുടെ  ലിസ്റ്റ് ഇവിടെ കൊടുത്തിരിക്കുന്നു .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

boAt Rockerz 400

ബോട്ടിന്റെ ഒരു നല്ല ഹെഡ് ഫോണുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന boAt Rockerz 400 Super Extra Bass Bluetooth Headset with Mic ഇത് .ഇപ്പോൾ നാലു വ്യത്യസ്‍ത നിറങ്ങളിൽ ഇത് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .10 mവരെയാണ് ഇതിന്റെ റേഞ്ച് ലഭ്യമാകുന്നത് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Boult Audio

ബോൾട്ടിന്റെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ബ്ലൂടൂത്ത് ഹെഡ് ഫോണുകളിൽ ഒന്നാണ് Boult Audio ProBass Sonic Bluetooth Headset with Mic  (Black|Silver, In the Ear) ഇത് .ഇപ്പോൾ രണ്ടു  വ്യത്യസ്‍ത നിറങ്ങളിൽ ഇത് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .10 mവരെയാണ് ഇതിന്റെ റേഞ്ച് ലഭ്യമാകുന്നത് .48 hrs വരെ ബാറ്ററി ലൈഫ് ഇതിനു ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Flipkart SmartBuy

ഫ്ലിപ്പ്കാർട്ടിന്റെ സ്വന്തം ഹെഡ് ഫോണുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മോഡലാണ് Flipkart SmartBuy Rich Bass Wireless Bluetooth Headset With Mic – Blue  (Blue, Over the Ear) ഇത്.ഇപ്പോൾ രണ്ടു  വ്യത്യസ്‍ത നിറങ്ങളിൽ ഇത് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .2 ദിവസ്സം വരെയാണ്  ബാറ്ററി ലൈഫ് ഇതിനു ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Zebronics ZEB

സെബ്രോണിക്‌സിന്റെ ഒരു മികച്ച ബ്ലൂടൂത്ത് ഹെഡ് ഫോണുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന Zebronics ZEB-THUNDER Bluetooth Headset with Mic  (Red, Over the Ear) ഈ മോഡലുകൾ .ഇപ്പോൾ നാലു വ്യത്യസ്‍ത നിറങ്ങളിൽ ഇത് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Ant Audio Treble H82

ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഹെഡ് ഫോൺ ആണ് Ant Audio Treble H82 On-ear Bluetooth Headset with Mic  (Black, On the Ear) ഇത് .10 mവരെയാണ് ഇതിന്റെ റേഞ്ച് ലഭ്യമാകുന്നത് .48 hrs വരെ ബാറ്ററി ലൈഫ് ഇതിനു ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .നാലു വ്യത്യസ്‍ത നിറങ്ങളിൽ ഇത് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :