AMAZON PRIME DAY:ബെസ്റ്റ് & വേർസ്റ്റ് ഹെഡ് ഫോൺ ഡീലുകൾ

Updated on 15-Jul-2019
HIGHLIGHTS

മികച്ച ഹെഡ് ഫോണുകൾ വാങ്ങിക്കുന്നതിനു ഡിജിറ്റ് നിങ്ങളെ സഹായിക്കുന്നു

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇന്ന് പ്രൈം ഡേ ഓഫറുകൾക്ക് തുടക്കം .ജൂലൈ 15 മുതൽ ജൂലൈ 16 രാത്രി 12 മണി വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .കൂടാതെ വളരെ ലാഭകരമായ ഓഫറുകളിൽ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാനും സാധിക്കുന്നതാണ് .ഇപ്പോൾ മികച്ച ഓഫറുകളിലും ഹെഡ് ഫോണുകൾ  വാങ്ങിക്കാം . എന്നാൽ ലാഭകരമല്ലാതെയു ഓഫറുകളിൽ ലാപ്ടോപ്പുകൾ ലഭിക്കുന്നുണ്ട് .ലാഭകരമായ രീതിയിൽ വാങ്ങിക്കുവാൻ അതിനു ഡിജിറ്റ് നിങ്ങളെ സഹായിക്കുന്നതാണ് .ഈ ഹെഡ് ഫോണുകൾക്ക്  ഒപ്പം No Cost EMI,ആമസോൺ ബോണസ് ,HDFC ബാങ്ക് നൽകുന്ന 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഇപ്പോൾ കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

മികച്ച ഡീലുകൾ :

Bose SoundSport Wireless

മികച്ച ഓഫറുകളിൽ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു നല്ല ഹെഡ് ഫോണുകളിൽ ഒന്നാണ് Bose SoundSport Wireless Headphones (Aqua)
ഇത് .13,275 രൂപ വിലയുണ്ടായിരുന്ന ഈ ഹെഡ് ഫോണുകൾ ഇപ്പോൾ ആമസോണിൽ നിന്നും  9,293 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കും ഇതിനു ലഭിക്കുന്നുണ്ട് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

JBL Endurance Peak

നല്ല ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു നല്ല ഹെഡ് ഫോണുകളിൽ ഒന്നാണ് JBL Endurance Peak Waterproof True Wireless in-Ear Sport Headphones ഇത് .12,599 രൂപ വിലയുണ്ടായിരുന്ന ഈ ഹെഡ് ഫോണുകൾ ഇപ്പോൾ ആമസോണിൽ നിന്നും  9,999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കും ഇതിനു ലഭിക്കുന്നുണ്ട് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Sony MDR-XB55 Extra-Bass

സോണിയുടെ ഒരു മികച്ച ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലാണ് Sony MDR-XB55 Extra-Bass in-Ear Headphones Without Mic(Black) ഇത് .2,290 രൂപ വിലയുണ്ടായിരുന്ന ഈ ഹെഡ് ഫോണുകൾ ഇപ്പോൾ ആമസോണിൽ നിന്നും  1199 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കും ഇതിനു ലഭിക്കുന്നുണ്ട് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

വേർസ്റ്റ് ഡീലുകൾ :

Sennheiser Momentum

Sennheiser MOMENTUM In-Ear – Black  എന്ന ഈ ഹെഡ് ഫോണുകൾക്ക് ആമസോണിൽ അത്ര മികച്ച ഓഫറുകൾ ലഭിക്കുന്നില്ല  .6,990 രൂപയാണ് ഇതിന്റെ യഥാർത്ഥ വില .എന്നാൽ ഓഫറുകളിൽ 6,171 രൂപയ്ക്കാണ് ഇത് വാങ്ങിക്കുവാൻ സാധിക്കുന്നത് .മറ്റു ഹെഡ് ഫോൺ ഓഫറുകൾ താരതമ്മ്യം ചെയ്യുമ്പോൾ ഒരു സാധാ ഓഫർ മാത്രമാണിത് .

അതെ പോലെത്തന്നെ Motorola Pulse 3 Max എന്ന മോഡലുകളും കൂടാതെ Jays a-Six Wireless എന്ന ഹെഡ് ഫോണുകൾക്കും പ്രതീക്ഷിച്ച ഓഫറുകൾ ഇവിടെ ലഭിക്കുന്നില്ല .ബെസ്റ്റ് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് മുകളിൽ കൊടുത്തിരിക്കുന്ന ഹെഡ് ഫോണുകൾ തന്നെയാണ് .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :