ഇന്ത്യയിലെ ആദ്യത്തെ ആപ്പിൾ ഓൺലൈൻ സ്റ്റോർ ആരംഭിച്ചു

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 24 Sep 2020
HIGHLIGHTS
  • ആപ്പിളിന്റെ ഓൺലൈൻ സ്റ്റോറുകൾ ഇന്ത്യയിൽ ആരംഭിച്ചരിക്കുന്നു

  • ഇനി നേരിട്ട് ആപ്പിൾ ഉത്പന്നങ്ങൾ ഇതുവഴി വാങ്ങിക്കാം

ഇന്ത്യയിലെ ആദ്യത്തെ ആപ്പിൾ ഓൺലൈൻ സ്റ്റോർ ആരംഭിച്ചു
ഇന്ത്യയിലെ ആദ്യത്തെ ആപ്പിൾ ഓൺലൈൻ സ്റ്റോർ ആരംഭിച്ചു

ലോകത്തിൽ തന്നെ ഏറ്റവും ജനപ്രീതിയുള്ള സ്മാർട്ട് ഫോണുകളാണ് ആപ്പിളിന്റെ ഐഫോണുകൾ .കൂടുതലും ഫ്ലാഗ്ഷിപ്പ് കാറ്റഗറിയിലാണ് ആപ്പിൾ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറക്കുന്നത് .ആപ്പിളിനെ സംബന്ധിച്ചടത്തോളം ഇന്ത്യ എന്നത് ഒരു വലിയ വാണിജ്യ രാജ്യങ്ങളിൽ ഒന്ന് തന്നെയാണ് .ഇപ്പോൾ ആപ്പിൾ ഇന്ത്യയിലും മാനുഫാക്ച്ചറിങ് യൂണിറ്റുകളും ആരംഭിച്ചിരിക്കുന്നു .

Apple Online Store goes launch in India

എന്നാൽ ഇപ്പോൾ ഇതാ ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ ആപ്പിൾ സ്റ്റോർ ഇപ്പോൾ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു .ഇന്ത്യയിലെ ആപ്പിൾ ഉപഭോതാക്കളെ സംബന്ധിച്ചടത്തോളം ഇത് ഒരു വലിയ സന്തോഷവാർത്തതന്നെയാണ് .ഇനി നേരിട്ട് തന്നെ ആപ്പിളിന്റെ ഉത്പന്നങ്ങൾ ഉപഭോതാക്കൾക്ക് ആപ്പിൾ സ്റ്റോർ വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഉത്പന്നങ്ങൾക്ക് ആപ്പിൾ ഇന്ത്യ ഓൺലൈൻ സ്റ്റോറിൽ നിന്നും EMI ലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

 

logo
Anoop Krishnan

email

Web Title: APPLE STORE ONLINE GOES LIVE IN INDIA: EVERYTHING YOU NEED TO KNOW
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status