ജിയോ ഓഫറുകൾ ഈ 31 വരെ മാത്രം

HIGHLIGHTS

ജിയോ വരിക്കാർ വർദ്ധിക്കുന്നു ,പ്രൈം ഓഫറുകൾ തകർക്കുന്നു

ജിയോ ഓഫറുകൾ ഈ 31 വരെ മാത്രം

ജിയോ വരിക്കാർ പ്രതിദിനം വർദ്ധിച്ചുവരികയാണ് .100 മില്യൺ കടന്നു ജിയോ ഇന്ത്യൻ ടെലികോം മേഖലയിൽ പുതിയ ചരിത്രം സൃഷ്ടിക്കുന്നു .ഇപ്പോൾ ജിയോ പുറത്തിറക്കിയ ഏറ്റവും പുതിയ ഓഫറുക ആണ് പ്രൈം ഓഫറുകൾ കൂടാതെ പോസ്റ്റ്പെയ്ഡ് ഓഫറുകൾ .

Digit.in Survey
✅ Thank you for completing the survey!

പ്രൈം ഓഫറുകൾ ഇതിനോടകംതന്നെ തുടങ്ങിക്കഴിഞ്ഞു .മാർച്ച് 1 മുതൽ ആയിരുന്നു ഇത് തുടങ്ങിയിരുന്നത് .മാർച്ച് 31 നു ശേഷം പ്രൈം ഓഫറുകൾ ലഭിക്കുന്നതല്ല .മാർച്ച് 31 നു ഉള്ളിൽ 99 രൂപയുടെ റീച്ചാർജ്ജ്‌ ചെയ്യുന്നവർക്ക് മാത്രമേ ഈ ഓഫറുകൾ ആസ്വദിക്കാൻ സാധിക്കുകയുള്ളു .

303 രൂപയുടെ മറ്റൊരു റീച്ചാർജ്ജ്‌ ചെയ്താൽ 30 ജിബിയുടെ 4 ജി ഡാറ്റയും ആസ്വദിക്കാം .ഇതിന്റ വാലിഡിറ്റി ലഭിക്കുന്നത് ഏപ്രിൽ 1 മുതൽ 2018 മാർച്ച് 31 വരെയാണ് .മറ്റു ടെലികോം ഉപഭോതാക്കൾക്കും പോർട്ടിങ് സംവിധാനം വഴി ഈ ഓഫറുകൾ ആസ്വദിക്കാവുന്നതാണ് .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo