Amazon GIF 2023: 10,000ത്തിനും 40,000ത്തിനും ആമസോണിൽ Tabletകൾ ഇതാ ഓഫറിൽ

Amazon GIF 2023: 10,000ത്തിനും 40,000ത്തിനും ആമസോണിൽ Tabletകൾ ഇതാ ഓഫറിൽ
HIGHLIGHTS

Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ആരംഭിച്ചു

ടാബ്‌ലെറ്റ് സ്വന്തമാക്കാൻ ഇതിലും മികച്ച അവസരം ഇനി ലഭിക്കില്ല

ആമസോണിൽ നിന്ന് സ്വന്തമാക്കാനാകുന്ന 5 മികച്ച ടാബ്‌ലെറ്റുകൾ ഒന്ന് നോക്കാം

Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ നടന്നുകൊണ്ടിരിക്കുകയാണ്. എസ്ബിഐ കാർഡ് ഉപയോക്താക്കൾക്കായി പ്രത്യേക ബാങ്ക് ഓഫറുകളും, എസ്ബിഐ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉള്ളവർക്കും 10 ശതമാനം കിഴിവ് ലഭിക്കും. Tablet സ്വന്തമാക്കാനുള്ള മികച്ച അവസരമാണ് ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ നൽകുന്നത്. ആമസോണിൽ നിന്ന് വാങ്ങാൻ ആകുന്ന 5 മികച്ച ടാബ്‌ലെറ്റ് ഏതെല്ലാമെന്ന് നമുക്ക് പരിചയപ്പെടാം.

Amazon സെയിൽ Xiaomi Pad 6

Xiaomi Pad 6 ന് 10-ബിറ്റ് കളർ, ഡോൾബി വിഷൻ, HDR10, 144Hz റിഫ്രഷ് റേറ്റ് എന്നിവയുടെ പിന്തുണയോടെ 11 ഇഞ്ച് IPS LCD ഡിസ്‌പ്ലേയുണ്ട്. സ്‌നാപ്ഡ്രാഗൺ 870 ചിപ്‌സെറ്റും 33-വാട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 8840mAh ബാറ്ററിയുമാണ് ഇത് നൽകുന്നത്. 13 മെഗാപിക്സൽ പ്രൈമറി ക്യാമറയും 8 മെഗാപിക്സൽ സെൽഫി ഷൂട്ടറും ടാബ്ലറ്റിനുണ്ട്. ഈ ടാബ്‌ലെറ്റ് ആമസോണിൽ 25,998 രൂപയ്ക്ക് ലഭിക്കും. ഇവിടെ നിന്ന് വാങ്ങൂ

ആമസോണിൽ Lenova Tab P11 ഓഫർ

1200 x 2000 പിക്സൽ റെസലൂഷനുള്ള 11.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ലെനോവോ നൽകുന്നത്. MediaTek Helio G99 പ്രൊസസറിലാണ് ഇത് പ്രവർത്തിക്കുന്നത്. കൂടാതെ, 7700mAh ബാറ്ററി ഈ ടാബ്‌ലെറ്റിന് കരുത്ത് പകരുന്നു.

ഫോട്ടോഗ്രാഫിക്കായി, ഇത് 13 മെഗാപിക്സൽ പ്രൈമറി ക്യാമറയും 8 മെഗാപിക്സൽ മുൻ ക്യാമറയും ഉപയോഗിക്കുന്നു. 18,999 രൂപയ്ക്ക് ആമസോണിൽ നിന്ന് നിങ്ങൾക്ക് ഈ ടാബ്‌ലെറ്റ് സ്വന്തമാക്കാം, കൂടാതെ എസ്ബിഐ ക്രെഡിറ്റ് കാർഡുകളിൽ ₹1,750 കിഴിവും ലഭിക്കും. ഇവിടെ നിന്ന് വാങ്ങൂ

amazon GIF 2023 sale start
Amazon 5 മികച്ച ടാബ്‌ലെറ്റുകൾ

ആമസോണിൽ Apple iPad Air 2022

1640 x 2360 പിക്സൽ റെസലൂഷനുള്ള 10.9 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയിലാണ് ഈ ഐപാഡ് എയർ വരുന്നത്. രണ്ട് 12 MP ക്യാമറകളാണ് ഇതിന്റെ സവിശേഷത. 47,998 രൂപയ്ക്കാണ് ആമസോൺ ഈ ടാബ്‌ലെറ്റ് വിൽക്കുന്നത്. എസ്ബിഐ ക്രെഡിറ്റ് കാർഡിൽ നിങ്ങൾക്ക് 1500 രൂപ കിഴിവ് ലഭിക്കും. ഇവിടെ നിന്ന് വാങ്ങൂ

കൂടുതൽ വായിക്കൂ: Upcoming Apple iPad Models: ഐപാഡ് മിനി, പ്രോ, എയർ മോഡലുകൾ Appleന്റെ പണിപ്പുരയിൽ!

ആമസോണിൽ Samsung Galaxy Tab S8

11 ഇഞ്ച് 120Hz TFT LCD ഡിസ്‌പ്ലേയാണ് Samsung Galaxy Tab S8 അവതരിപ്പിക്കുന്നത്. സ്‌നാപ്ഡ്രാഗൺ 8 Gen 1 പ്രൊസസറും 45-വാട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 8000mAh ബാറ്ററിയും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. 13MP പ്രധാന ക്യാമറയും 6MP അൾട്രാവൈഡ് ലെൻസും ഉള്ള ഡ്യൂവൽ ക്യാമറ സജ്ജീകരണമാണ് ഇതിന് നൽകിയിരിക്കുന്നത്.ഇത് ആമസോണിൽ 48,999 രൂപയ്ക്ക് ലഭിക്കും. എസ്ബിഐ ക്രെഡിറ്റ് കാർഡിൽ അധികമായി 6000 രൂപ കിഴിവും ലഭ്യമാണ്. ഇവിടെ നിന്ന് വാങ്ങൂ

Amazon സെയിൽ Honor Pad X9

11.5 ഇഞ്ച് 120Hz TFT LCD ഡിസ്‌പ്ലേയാണ് ഹോണർ പാഡ് 9-ൽ സജ്ജീകരിച്ചിരിക്കുന്നത്. 7250mAh ബാറ്ററിയുള്ള സ്‌നാപ്ഡ്രാഗൺ 685 പ്രൊസസറാണ് ഇതിനുള്ളത്. മുന്നിലും പിന്നിലുമായി രണ്ട് 5MP ക്യാമറകൾ ഉണ്ട്. ആമസോൺ ഈ ടാബ്‌ലെറ്റ് 13,999 രൂപയ്ക്ക് ലഭിക്കും. എസ്‌ബിഐ ക്രെഡിറ്റ് കാർഡുകളിൽ അധികമായി 1,750 രൂപ കിഴിവും വാഗ്ദാനം ചെയ്യുന്നു ഇവിടെ നിന്ന് വാങ്ങൂ

Nisana Nazeer
 
Digit.in
Logo
Digit.in
Logo