ചുരുങ്ങിയ ദിവസങ്ങൾ കൂടി മാത്രമാണ് ആമസോണിൽ സ്പെഷ്യൽ സെയിൽ
വീടും ഓഫീസും അലങ്കരിക്കാൻ ഇതാ ഓഫറിൽ എൽഇഡി ലൈറ്റുകൾ വാങ്ങാം
LED സ്ട്രിങ് ലൈറ്റുകൾ 70 രൂപ മുതൽ ലഭിക്കും
ദീപാവലി ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഒരു മാസം കൂടി പിന്നിടുമ്പോൾ ക്രിസ്മസും വരവായി. ആഘോഷങ്ങൾ പരിധിയില്ലാതെ ആഘോഷിക്കുന്നതിനൊപ്പം നിങ്ങളുടെ വീടും ഓഫീസും അലങ്കരിക്കാനും ഇപ്പോൾ വലിയ ചിലവില്ല. എങ്ങനെയെന്നാണോ? Amazon-ൽ നടക്കുന്ന ഫെസ്റ്റിവൽ സെയിലിൽ നിന്നും ഇൻഡോറിൽ അലങ്കരിക്കാനുള്ള LED String lights വമ്പിച്ച വിലക്കുറവിൽ ഇപ്പോൾ വാങ്ങാനാകും.
SurveyAlso Read: Oneplus ഫോണുകൾക്ക് ആമസോണിൽ വൻ ഡിസ്‌കൗണ്ട്
ശ്രദ്ധിക്കുക. ഇനി ചുരുങ്ങിയ ദിവസങ്ങൾ കൂടി മാത്രമാണ് ആമസോണിൽ ദീപാവലി പ്രമാണിച്ചുള്ള സ്പെഷ്യൽ സെയിൽ നടക്കുന്നത്. അതുകൊണ്ട് തന്നെ ഓഫറിൽ വാങ്ങാനുള്ള അവസരം എന്തായാലും നിങ്ങൾ മിസ് ചെയ്യരുത്.
LED String light വിലക്കുറവിൽ Amazon സെയിലിൽ
50 രൂപയ്ക്ക് താഴെയും അലങ്കാര ലൈറ്റുകൾ നിങ്ങൾക്ക് പർച്ചേസ് ചെയ്യാനാകും. എന്നാൽ നിലവാരമുള്ള ലൈറ്റുകൾക്ക് ഏറ്റവും കുറഞ്ഞത് 79 രൂപയാകും. ഓഫറുകളെ കുറിച്ച് വിശദമായി മനസിലാക്കാം…
Amazon ഓഫറിൽ 100 രൂപയ്ക്ക് താഴെ LED lights
- 84% വിലക്കുറവിൽ നിങ്ങൾക്ക് Quace എൽഇഡി ലൈറ്റുകൾ പർച്ചേസ് ചെയ്യാം. കടയിൽ നിന്ന് നിങ്ങൾക്ക് 499 രൂപ കൊടുത്ത് വാങ്ങേണ്ട ഈ അലങ്കാര ലൈറ്റിന് ആമസോണിൽ ഇപ്പോൾ തുച്ഛമായ വിലയാണ് വരുന്നത്. വെറും 79 രൂപയ്ക്ക് ഇൻഡോറിലും ഔട്ട്ഡോറിലും അലങ്കരിക്കാവുന്ന ഈ ലൈറ്റ് വാങ്ങാനാകും. ദീപാവലിയ്ക്കും ക്രിസ്മസിനും ബർത്ത്ഡേ പോലുള്ള ആഘോഷ പാർട്ടികളിലും ഉപയോഗിക്കാവുന്ന 12 മീറ്റർ നീളമുള്ള, വെള്ള നിറത്തിലുള്ള സ്ട്രിങ് ലൈറ്റാണിത്.

79 രൂപയ്ക്ക് വാങ്ങാൻ… Click here
- ഒരു കംപ്ലീറ്റ് ഡിസ്കൌണ്ട് ഓഫറാണ് Desidiya-യുടെ സ്ട്രിങ് ലൈറ്റിനായി ആമസോൺ ഓഫർ ചെയ്തിരിക്കുന്നത്. അതായത് 90% വിലക്കിഴിവിൽ നിങ്ങൾക്ക് ഈ ലൈറ്റ് ഇപ്പോൾ പർച്ചേസ് ചെയ്യാം. വീട്ടിൽ ബെഡ്റൂം, അടുക്കള എന്നിവയിലേക്കും പാർട്ടിയിലും മറ്റും അലങ്കാരമായി ഉപയോഗിക്കാവുന്ന സ്ട്രിങ് & സീരീസ് ലൈറ്റാണിത്. മൾട്ടി കളർ ഫീച്ചറോടെയാണ് ഇത് വരുന്നത്. വിപണി വില 999 രൂപയാണെങ്കിലും ഇപ്പോൾ വെറും 99 രൂപയ്ക്ക് വാങ്ങാം.
90 ശതമാനം വിലക്കിഴിവിൽ വാങ്ങാൻ… Click here
- വാട്ടർപ്രൂഫ് ക്വാളിറ്റിയോടെ വരുന്ന NIYAMAXന്റെ സ്ട്രിങ് ലൈറ്റിനും വമ്പിച്ച ഓഫറാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ അനുവദിച്ചിട്ടുള്ളത്. എന്നാൽ, 3 മീറ്റർ നീളമാണ് ഇതിനുള്ളത്. ബാറ്ററിയിൽ ഇത് പ്രവർത്തിപ്പിക്കാനാകും.
93% വിലക്കിഴിവിൽ ഇപ്പോൾ ആമസോണിൽ ലഭ്യമാണ്. അതായത് 999 രൂപ വില വരുന്ന ലൈറ്റിന് 73 രൂപയാണ് വില വരുന്നത്.
73 രൂപയ്ക്ക് ബാറ്ററി എൽഇഡി ലൈറ്റ്… Click here
500 രൂപയ്ക്ക് താഴെ LED lights
- തൂവെള്ള നിറത്തിലുള്ള ഒരു എൽഇഡി സ്ട്രിങ് ലൈറ്റാണോ നിങ്ങൾക്ക് താൽപ്പര്യം? coku 250 എൽഇഡി സ്ട്രിങ് ലൈറ്റ് വാട്ടർപ്രൂഫും കൂടാതെ ഇൻഡോറിലും ഔട്ട്ഡോറിലും ഉപയോഗിക്കാവുന്ന ലൈറ്റാണ്. 999 രൂപയാണ് ഇതിന് വില വരുന്നത്. എന്നാൽ ആമസോണിൽ പകുതി വിലയ്ക്ക് വാങ്ങാം. അതായത് 50 ശതമാനം വിലക്കിഴിവിൽ 499 രൂപയാണ് ഇപ്പോൾ ഇതിന് ചെലവാകുക.

499 രൂപയ്ക്ക് അത്യുഗ്രൻ എൽഇഡി ലൈറ്റ്… Click here
- മികച്ച ഫീച്ചറുകളോടെ വരുന്ന One94Store സ്ട്രിങ് ലൈറ്റുകൾക്കും ഇപ്പോൾ ആമസോണിൽ ഓഫറുണ്ട്. 8 മോഡുകളിൽ റിമോട്ട് കൺട്രോളിങ്ങിനും, ബ്രൈറ്റ്നെസ് നിയന്ത്രിക്കുന്നതിനും, ഇൻഡോർ- ഔട്ട്ഡോർ അലങ്കാരത്തിനായി ഉപയോഗിക്കാവുന്ന എൽഇഡി ലൈറ്റാണിത്. 50% വിലക്കിഴിവാണ് ഇപ്പോൾ ആമസോണിൽ ലഭിക്കുന്നത്. അതായത്, 999 രൂപ റേഞ്ചിലുള്ള ഈ അലങ്കാര ലൈറ്റ് വെറും 499 രൂപയ്ക്ക് ഇപ്പോൾ ലഭിക്കും.

ഓഫറിൽ വാങ്ങാം… Click here
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile