ഗ്രേറ്റ് ഇന്ത്യൻ ഓഫറിൽ വാങ്ങിക്കാവുന്ന 10 മികച്ച ഡീലുകൾ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 05 Oct 2021
HIGHLIGHTS
  • ആമസോണിൽ ഇതാ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറുകൾ ആരംഭിച്ചിരിക്കുന്നു

  • HDFC ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ്

ഗ്രേറ്റ് ഇന്ത്യൻ ഓഫറിൽ വാങ്ങിക്കാവുന്ന 10 മികച്ച ഡീലുകൾ
ഗ്രേറ്റ് ഇന്ത്യൻ ഓഫറിൽ വാങ്ങിക്കാവുന്ന 10 മികച്ച ഡീലുകൾ

ഇന്ത്യയിലെ മികച്ച ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ ഒന്നാണ് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ  .മികച്ച ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നു.എന്നാൽ ആമസോണിൽ  ഇതാ മറ്റൊരു ഓഫർ വിസ്മയം കൂടി എത്തിയിരിക്കുന്നു .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ  ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരഭിച്ചിരിക്കുന്നു .ഒക്ടോബർ 3 മുതൽ എല്ലാ ഉപഭോക്താക്കൾക്കും ഓഫറുകൾ ലഭിക്കുന്നതാണ് .ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ  HDFC  ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .

Blaupunkt Germany's

ഇപ്പോൾ കുറഞ്ഞ ചിലവിൽ സൗണ്ട് സിസ്റ്റം വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോണിൽ നിന്നുംBlaupunkt Germany's SBW100 120W Wired Soundbar with Subwoofer, Bluetooth and HDMI Arc എന്ന മോഡലുകൾ നോക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുൿ .

Creative Stage 2.1

മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന സൗണ്ട് സിസ്റ്റം ഇപ്പോൾ കുറഞ്ഞ ചിലവിൽ സൗണ്ട് സിസ്റ്റം വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോണിൽ നിന്നുംCreative Stage 2.1 Channel 160W Under-Monitor Soundbar with Subwoofer for TV Computers, and Ultra Wide Monitors Bluetooth/Optical Input/TV ARC/AUX-in, Remote Control and Wall Mounting Kit (Black) എന്ന മോഡലുകൾ നോക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുൿ .

AmazonBasics 127cm (50 inch) 

50 ഇഞ്ചിന്റെ ടെലിവിഷനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോണിൽ നിന്നും ഇപ്പോൾ AmazonBasics 127cm (50 inch) 4K Ultra HD Smart LED Fire TV AB50U20PS (Black) എന്ന മോഡലുകൾ നോക്കാവുന്നതാണ് .50 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വാങ്ങിക്കാവുന്ന ഈ ടെലിവിഷനുകൾക്ക് ബാങ്ക് ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

TCL 126 cm (50 inches)

50 ഇഞ്ചിന്റെ ടെലിവിഷനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ മറ്റൊരു ഓപ്‌ഷൻ കൂടി TCL 126 cm (50 inches) 4K Ultra HD Certified Android Smart LED TV 50P615 (Black) (2020 Model) | With Dolby Audio എന്ന മോഡലുകൾ നോക്കാവുന്നതാണ് .ഇപ്പോൾ നോ കോസ്റ്റ് EMI ലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Redmi 126 cm (50 inches)

50 ഇഞ്ചിന്റെ ഷവോമിയുടെ ടെലിവിഷനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ മറ്റൊരു ഓപ്‌ഷൻ കൂടി Redmi 126 cm (50 inches) 4K Ultra HD Android Smart LED TV X50|L50M6-RA (Black) (2021 Model)  എന്ന മോഡലുകൾ നോക്കാവുന്നതാണ് .ഇപ്പോൾ നോ കോസ്റ്റ് EMI ലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

ANT AUDIO Treble 500

കുറഞ്ഞ ചിലവിൽ ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോണിൽ നിന്നും ANT AUDIO Treble 500 Wireless Bluetooth On Ear Headphone with Mic (Black and Blue) എന്ന ഈ മോഡലുകൾ നോക്കാവുന്നതാണ് .3  മികച്ച നിറങ്ങളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

AUDIOEX AX5010 

മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഹെഡ് ഫോണുകൾ 1000 രൂപയ്ക്ക് താഴെ ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോണിൽ നിന്നും AUDIOEX AX5010 Wireless Bluetooth On Ear Headset with Mic (Black)
 എന്ന ഈ മോഡലുകൾ നോക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

 

ASUS VivoBook 15 (2020)

അസൂസിന്റെ ലാപ്ടോപ്പുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഓഫറുകളിലൂടെ ASUS VivoBook 15 (2020) 15.6-inch (39.62 cms) FHD, Intel Core i3-10110U 10th Gen, Thin and Light Laptop (4GB/1TB HDD/Office 2019/Windows 10 എന്ന മോഡലുകൾ നോക്കാവുന്നതാണ് .ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

HP 14 (2021)

HP യുടെ  ലാപ്ടോപ്പുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഓഫറുകളിലൂടെ HP 14 (2021) Thin & Light 10th Gen Intel Core i3, 8GB RAM, 512GB SSD, 15.6-inch (39.6 cms) FHD Screen, Windows 10, MS Office, 4G LTE Connection എന്ന മോഡലുകൾ നോക്കാവുന്നതാണ് .ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

Dell 15 (2021)

ഇപ്പോൾ ഗെയിമിംഗ് ലാപ്ടോപ്പുകൾ ഓഫറുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .Dell 15 (2021) Ryzen 5-5600H Gaming Laptop, 8GB DDR4, 512GB SSD, Win 10 + MS Office, NVIDIA RTX 3050 4GB, 15.6" (39.61 cms) FHD, Backlit KB Orange, Phantom Grey എന്ന മോഡലുകൾ ഓഫറുകൾ .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Lenovo IdeaPad

ഇപ്പോൾ ഗെയിമിംഗ് ലാപ്ടോപ്പുകൾ ഓഫറുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .Lenovo IdeaPad Gaming 3 11th Gen Intel Core i7-11370H 15.6" (39.63cm) FHD IPS Gaming Laptop (8GB/512GB SSD/Windows 10എന്ന മോഡലുകൾ ഓഫറുകൾ .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Amazon Great Indian Best Deals
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

IRIS Fitness Leg and Foot Massager  (Red)
IRIS Fitness Leg and Foot Massager (Red)
₹ 10999 | $hotDeals->merchant_name
AGARO 33511 MAGMA Air compression leg massager with handheld controller, 3 massage mode and intensity for feet, calf and thigh Massager  (Black)
AGARO 33511 MAGMA Air compression leg massager with handheld controller, 3 massage mode and intensity for feet, calf and thigh Massager (Black)
₹ 6199 | $hotDeals->merchant_name
ARG HEALTH CARE Leg Massager for Pain Relief Foot, Calf and Leg Massage with Vibration and Heat Therapy (Golden)
ARG HEALTH CARE Leg Massager for Pain Relief Foot, Calf and Leg Massage with Vibration and Heat Therapy (Golden)
₹ 15499 | $hotDeals->merchant_name
HP 15.6 LAPTOP BAG Backpack  (Black, Black, 25 L)
HP 15.6 LAPTOP BAG Backpack (Black, Black, 25 L)
₹ 275 | $hotDeals->merchant_name
ah arctic hunter Anti-Theft 15.6 inches Water Resistant Laptop Bag/Backpack with USB Charging Port and for Men and Women (Black)
ah arctic hunter Anti-Theft 15.6 inches Water Resistant Laptop Bag/Backpack with USB Charging Port and for Men and Women (Black)
₹ 2699 | $hotDeals->merchant_name
DMCA.com Protection Status