വെറും 299 രൂപമുതൽ ആമസോൺ ഫിനാലെയിൽ നിന്നും പവർ ബാങ്ക് വാങ്ങിക്കാം

വെറും 299 രൂപമുതൽ ആമസോൺ ഫിനാലെയിൽ നിന്നും പവർ ബാങ്ക് വാങ്ങിക്കാം
HIGHLIGHTS

ആമസോണിൽ ഇതാ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഫേസ് 4 ഓഫറുകൾ ആരംഭിച്ചിരിക്കുന്നു

നവംബർ 2 വരെയാണ് ഉപഭോക്താക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത്

ഇന്ത്യയിലെ മികച്ച ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ ഒന്നാണ് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ  .മികച്ച ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നു.എന്നാൽ ആമസോണിൽ  ഇതാ മറ്റൊരു ഓഫർ വിസ്മയം കൂടി നടന്നുകൊണ്ടിരിക്കുന്നു  .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ  ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരഭിച്ചിരിക്കുന്നു .ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഫേസ് 4  ഓഫറിൽ ICICI ക്രെഡിറ്റ് കാർഡ് കൂടാതെ ഡെബിറ്റ് കാർഡ് ,കോട്ടക്ക് മഹേന്ദ്ര ബാങ്ക് ,Rupay  എന്നി ബാങ്കുകളുടെ കാർഡുകൾക്ക്  10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .

Ambrane 5000mAh

പവർ ബാങ്ക് കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ Ambrane 5000mAh Li-Polymer Powerbank with Fast Charging & Compact Size (PP-501, Black) എന്ന മോഡലുകൾ നോക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Redmi 10000 mAh

പവർ ബാങ്ക് കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ Redmi 10000 mAh Fast Charging Slim Power Bank (Black, 10W Fast Charging, Dual Ports) എന്ന മോഡലുകൾ നോക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

OnePlus 10000 mAh 

പവർ ബാങ്ക് 1000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെOnePlus 10000 mAh Power Bank (Fast PD Charging, 18 W) (Black, Lithium Polymer) എന്ന മോഡലുകൾ നോക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

pTron Dynamo Pro 10000mAh

പവർ ബാങ്ക് 1000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ pTron Dynamo Pro 10000mAh 18W QC3.0 PD Power Bank, Made in India, Fast Charge, Type-C & Micro USB Input Ports, with 18W Type C Mini Cable for Smartphones എന്ന മോഡലുകൾ നോക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Syska 20000 mAh

പവർ ബാങ്ക് 1000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ Syska 20000 mAh Li-Polymer Power Pro200 Power Bank (Black) എന്ന മോഡലുകൾ നോക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo