നാളെകൂടി ;6000 രൂപയ്ക്ക് ടെലിവിഷനുകൾ ആമസോൺ ഗ്രേറ്റ് ഓഫറിൽ

Updated on 01-Nov-2021
HIGHLIGHTS

ആമസോണിൽ ഇതാ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഫേസ് 4 ഓഫറുകൾ ആരംഭിച്ചിരിക്കുന്നു

നവംബർ 2 വരെയാണ് ഉപഭോക്താക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത്

ഇന്ത്യയിലെ മികച്ച ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ ഒന്നാണ് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ  .മികച്ച ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നു.എന്നാൽ ആമസോണിൽ  ഇതാ മറ്റൊരു ഓഫർ വിസ്മയം കൂടി നടന്നുകൊണ്ടിരിക്കുന്നു  .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ  ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരഭിച്ചിരിക്കുന്നു .ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഫേസ് 4  ഓഫറിൽ ICICI ക്രെഡിറ്റ് കാർഡ് കൂടാതെ ഡെബിറ്റ് കാർഡ് ,കോട്ടക്ക് മഹേന്ദ്ര ബാങ്ക് ,Rupay  എന്നി ബാങ്കുകളുടെ കാർഡുകൾക്ക്  10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .

VW 60 cm (24 inches)

6999 രൂപയ്ക്ക് LED ടെലിവിഷനുകൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .VW 60 cm (24 inches) HD Ready LED TV VW24A (Black) (2021 Model) എന്ന മോഡലുകളാണ് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .വാങ്ങിക്കുന്നതിനു ക്ലിക്ക് ചെയ്യുക 

Kodak 60 cm

6999 രൂപയ്ക്ക് LED ടെലിവിഷനുകൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .10 ശതമാനം ക്യാഷ് ബാക്ക് ഇതിനു ലഭിക്കും Kodak 60 cm (24 inch) HD Ready LED TV  24HDX100s (Black)എന്ന മോഡലുകളാണ് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .വാങ്ങിക്കുന്നതിനു ക്ലിക്ക് ചെയ്യുക 

Huidi 60 cm

6999 രൂപയ്ക്ക് LED ടെലിവിഷനുകൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .10 ശതമാനം ക്യാഷ് ബാക്ക് ഇതിനു ലഭിക്കുന്നതാണ് .KHuidi 60 cm (24 Inches) HD Ready LED TV HD24D1M19 (Black) (2021 Model)എന്ന മോഡലുകളാണ് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .വാങ്ങിക്കുന്നതിനു ക്ലിക്ക് ചെയ്യുക 

Adsun 60 cm

6799 രൂപയ്ക്ക് LED ടെലിവിഷനുകൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .10 ശതമാനം ക്യാഷ് ബാക്ക് ഇതിനു ലഭിക്കുന്നതാണ് .Adsun 60 cm (24 inches) HD Ready IPS LED TV A – 2400N (Black) (2019 Model)എന്ന മോഡലുകളാണ് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .വാങ്ങിക്കുന്നതിനു ക്ലിക്ക് ചെയ്യുക 

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :