ഏറ്റവും പുതിയ വോയിസ് ഓവര്‍ LTE സർവീസുമായി എയർടെൽ

HIGHLIGHTS

എയർടെൽ ഉപഭോതാക്കൾക്ക് സന്തോഷവാർത്ത

ഏറ്റവും പുതിയ വോയിസ് ഓവര്‍ LTE സർവീസുമായി എയർടെൽ

 

Digit.in Survey
✅ Thank you for completing the survey!

എയർടെൽ അവരുടെ ഏറ്റവും പുതിയ സർവീസുകൾ പുറത്തിറക്കി .വോയിസ് ഓവര്‍ LTE ടെക്‌നോളജിയാണ് ഇപ്പോൾ എയർടെൽ പുറത്തിറക്കിയിരിക്കുന്നത് .ജിയോയെ നേരിടാൻ പുതിയ തന്ത്രവുമായി എയര്‍ടെല്‍ എത്തിയിരിക്കുന്നത്.
ഈ സർവീസുകൾ പ്രകാരം നിങ്ങൾക്ക് കൂടുതൽ HD വോയിസ് കോളുകളും അതുപോലെതന്നെ വീഡിയോ കോളുകളും മറ്റും മികച്ച ക്ലാരിറ്റിയിൽ ചെയ്യാൻ സാധിക്കുന്നതാണ് .

ഇതു കൂടാതെ കമ്പനിയുടെ കണക്കു പ്രകാരം VoLTE ലേക്ക് ഡാറ്റ നിരക്കുകള്‍ അധികം ഈടാക്കില്ല. അതു പോലെ കോളുകള്‍ക്ക് ഇപ്പോൾ ഉള്ള   തന്നെയായിരിക്കും .

300Mhz , 1800 Mhz സ്‌പെക്ട്രം ശേഷികള്‍ സംയോജിപ്പിച്ച് 135 Mbps വരെയുളള വേഗതയാണ് എയര്‍ടെല്‍ വോള്‍ട്ട് നല്‍കുന്നത്. നിങ്ങളുടെ പ്രദേശത്ത് 4ജി കണക്ടിവിറ്റി ഇല്ലെങ്കില്‍ എയര്‍ടെല്‍ വോള്‍ട്ട് കോളുകള്‍ സ്വയം 3ജി അല്ലെങ്കില്‍ 2ജി നെറ്റ്‌വര്‍ക്കുകളില്‍ ഉപഭോക്താക്കള്‍ക്ക് അനുകൂലമായ കണക്ടിവിറ്റി ഉറപ്പാക്കുന്നു.

1999 രൂപയുടെ ഉത്പന്നം 286 രൂപയ്ക്ക്

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo