എയർടെൽ നൽകുന്ന 365 ദിവസ്സത്തെ പ്ലാനുകൾ ഇതാ എത്തി

HIGHLIGHTS

എയർടെൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന പ്ലാനുകൾ ഇതാ

1 വർഷത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന പ്ലാനുകളും ഉണ്ട്

കൂടാതെ 119 രൂപയുടെ ആഡ് ഓൺ ഡാറ്റ ഓഫറുകളും ലഭിക്കുന്നതാണ്

എയർടെൽ നൽകുന്ന 365 ദിവസ്സത്തെ പ്ലാനുകൾ ഇതാ എത്തി

എയർടെൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്ലാനുകൾ ലഭിക്കുന്നതാണ് .119 രൂപയുടെ എയർടെൽ ആഡ് ഓൺ പ്ലാനുകളാണ് ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഒരു മികച്ച പ്ലാൻ .

Digit.in Survey
✅ Thank you for completing the survey!

നിങ്ങളുടെ ഡാറ്റ തീർന്നു പോകുകയാണെങ്കിൽ എയർടെൽ ഉപഭോക്താക്കൾക്ക് ഈ 119 രൂപയുടെ ആഡ് ഓൺ പായ്ക്കുകൾ ഉപയോഗിക്കാവുന്നതാണ് .119 രൂപയുടെ ഈ പ്ലാനുകളിൽ 15 ജിബിയുടെ ഡാറ്റയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .ഡാറ്റ മാത്രമാണ് ഈ പ്ലാനുകളിൽ ലഭിക്കുന്നത് .

1 വർഷത്തെ എയർടെൽ പ്ലാനുകൾ 

എയർടെൽ ഉപഭോതാക്കൾക്ക് 2798 രൂപയുടെ റീചാർജുകളിൽ ലഭിക്കുന്നുണ്ട് .എന്നാൽ ഈ പ്ലാനുകളിൽ ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് . 

അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ്.365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഇപ്പോൾ ലഭിക്കുന്നത് .അതായത് മുഴുവനായി 730  ജിബിയുടെ ഡാറ്റ ഈ പ്ലാനുകളിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .

മറ്റു  റീചാർജുകൾക്ക് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo