എയർടെൽ പ്രീപെയ്ഡ് ഉപഭോക്താവാണോ ;എങ്കിൽ നിങ്ങൾക്ക് മാത്രം

HIGHLIGHTS

എയർടെൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന പ്ലാനുകൾ ഇതാ

119 രൂപയുടെ പുതിയ പ്ലാനുകളാണ് ഇപ്പോൾ ലഭിക്കുന്നത്

പുതിയ ഉപഭോക്താക്കൾക്കും കൂടാതെ പഴയ ഉപഭോക്താക്കൾക്കും ലഭിക്കുന്നതാണ്

എയർടെൽ പ്രീപെയ്ഡ് ഉപഭോക്താവാണോ ;എങ്കിൽ നിങ്ങൾക്ക് മാത്രം

എയർടെൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്ലാനുകൾ ലഭിക്കുന്നതാണ് .119 രൂപയുടെ എയർടെൽ ആഡ് ഓൺ പ്ലാനുകളാണ് ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഒരു മികച്ച പ്ലാൻ .

Digit.in Survey
✅ Thank you for completing the survey!

നിങ്ങളുടെ ഡാറ്റ തീർന്നു പോകുകയാണെങ്കിൽ എയർടെൽ ഉപഭോക്താക്കൾക്ക് ഈ 119 രൂപയുടെ ആഡ് ഓൺ പായ്ക്കുകൾ ഉപയോഗിക്കാവുന്നതാണ് .119 രൂപയുടെ ഈ പ്ലാനുകളിൽ 15 ജിബിയുടെ ഡാറ്റയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .ഡാറ്റ മാത്രമാണ് ഈ പ്ലാനുകളിൽ ലഭിക്കുന്നത് .

1 വർഷത്തെ എയർടെൽ പ്ലാനുകൾ 

എയർടെൽ ഉപഭോതാക്കൾക്ക് 2798 രൂപയുടെ റീചാർജുകളിൽ ലഭിക്കുന്നുണ്ട് .എന്നാൽ ഈ പ്ലാനുകളിൽ ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് . 

അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ്.365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഇപ്പോൾ ലഭിക്കുന്നത് .അതായത് മുഴുവനായി 730  ജിബിയുടെ ഡാറ്റ ഈ പ്ലാനുകളിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .

മറ്റു  റീചാർജുകൾക്ക് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo