300 രൂപയ്ക്ക് 50ജിബി ഡാറ്റ ;എയർടെൽ പുതിയ പ്ലാനുകൾ

HIGHLIGHTS

എയർടെൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന പ്ലാനുകൾ

118 രൂപ മുതൽ ഡാറ്റ പ്ലാനുകൾ ഇപ്പോൾ ലഭിക്കുന്നതാണ

300 രൂപയ്ക്ക് 50ജിബി ഡാറ്റ ;എയർടെൽ പുതിയ പ്ലാനുകൾ

എയർടെൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ വളരെ മഴ പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നുണ്ട് .അത്തരത്തിൽ ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഒരു പ്ലാൻ ആണ് 301 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ .301 രൂപയുടെ പ്ലാനുകളിൽ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 50 ജിബിയുടെ ഡാറ്റ മാത്രമാണ് .ഡാറ്റ ആവശ്യമുള്ളവർക്ക് ചെയ്യാവുന്ന ഒരു പ്ലാൻ കൂടിയാണിത് .അതുപോലെ തന്നെ കുറഞ്ഞ ചിലവിൽ ഡാറ്റ മാത്രം വേണ്ടവർക്ക് 118 രൂപയുടെ പ്ലാനുകളും ലഭിക്കുന്നുണ്ട് .12 ജിബിയുടെ ഡാറ്റയാണ് 118 രൂപയ്ക്ക് ലഭിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

എയർടെൽ നൽകുന്ന മറ്റു പ്രീപെയ്ഡ് പ്ലാനുകൾ ഇതാ 

എയർടെൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ പുതിയ അൺലിമിറ്റഡ് പ്ലാനുകളിൽ ലഭിക്കുന്ന ഒരു പ്ലാൻ ആണ് 719 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .719 രൂപയുടെ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ ദിവസ്സേന 1.5ജിബിയുടെ ഡാറ്റയും ആണ് .അതുപോലെ തന്നെ മൊബൈൽ എഡിഷൻ ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷനുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .

84 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .അടുത്തതായി നോക്കുന്നത് 265 രൂപയുടെ പ്ലാനുകൾ ആണ് .265 രൂപയുടെ പ്ലാനുകളിൽ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഉപഭോക്താക്കൾക്ക് ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ് .

കൂടാതെ ഈ പ്ലാനുകൾക്ക് ഒപ്പം മൊബൈൽ എഡിഷൻ ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷനുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്.28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .അടുത്തതായി നോക്കുന്നത് 359 രൂപയുടെ പ്ലാനുകളിൽ ലഭിക്കുന്ന എയർടെൽ പ്രീപെയ്ഡ് ഓഫറുകളാണ് .

359 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ ദിവസ്സേന 2ജിബിയുടെ ഡാറ്റ എന്നിവയാണ് .അതുപോലെ തന്നെ മൊബൈൽ എഡിഷൻ ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷനുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .28  ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്

റീചാർജുകൾക്ക് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo