അമ്പരിപ്പിക്കുന്ന വില !! ഏസറിന്റെ പുതിയ ഗെയിമിംഗ് ലാപ്ടോപ്പുകൾ പുറത്തിറക്കി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 14 Apr 2021
HIGHLIGHTS
 • ഏസറിന്റെ പുതിയ ഗെയിമിംഗ് ലാപ്ടോപ്പുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി

 • ഏസർ Nitro 5 എന്ന മോഡലുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത്

അമ്പരിപ്പിക്കുന്ന വില !! ഏസറിന്റെ പുതിയ ഗെയിമിംഗ് ലാപ്ടോപ്പുകൾ പുറത്തിറക്കി
അമ്പരിപ്പിക്കുന്ന വില !! ഏസറിന്റെ പുതിയ ഗെയിമിംഗ് ലാപ്ടോപ്പുകൾ പുറത്തിറക്കി

ഏസറിന്റെ പുതിയ ഗെയിമിംഗ് ലാപ്ടോപ്പുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .ഏസർ Nitro 5 എന്ന മോഡലുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഗെയിമിങ്ങിനു മുൻഗണന നൽകികൊണ്ട് തന്നെയാണ് ഏസർ Nitro 5 ലാപ്‌ടോപ്പുകൾ ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ലാപ്ടോപ്പുകൾ 15.6 ഇഞ്ചിന്റെ FHD ISP ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 144Hz റിഫ്രഷ് റേറ്റും ഈ ലാപ്‌ടോപ്പുകൾ കാഴ്ചവെക്കുന്നുണ്ട് .ആന്തരിക ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ ലാപ്ടോപ്പുകൾ 32GB DDR44 മെമ്മറി സ്റ്റോറേജിലാണ് എത്തിയിരിക്കുന്നത് .

അടുത്തതായി ഈ ലാപ്ടോപ്പുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .AMD Ryzen 5600H പ്രോസ്സസറുകളിലാണ് ഈ ലാപ്ടോപ്പുകൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .Nvidia GeForce RTX 3060  അല്ലെങ്കിൽ GTX 1650 GPU എന്നിവയും ഈ മോഡലുകളിൽ ലഭ്യമാകുന്നതാണു് .

രണ്ടു വേരിയന്റുകളും ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്നതാണു് .വില നോക്കുകയാണെങ്കിൽ GTX 1650 GPU മോഡലുകൾക്ക് വിപണിയിൽ  71,990 രൂപയും കൂടാതെ RTX 3060 വേരിയന്റുകൾക്ക് ഇന്ത്യൻ വിപണിയിൽ വരുന്നത് Rs 93,990 രൂപയും ആണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ കൂടാതെ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നു .

ഏസർ Nitro 5 ഗെയിമിംഗ് Key Specs, Price and Launch Date

Price:
Release Date: 12 Apr 2021
Variant: None
Market Status: Launched

Key Specs

 • OS OS
  Windows 10 Home
 • Display Display
  15.6" (1920 x 1080)
 • Processor Processor
  11th Gen Intel® Core™ i5-11300H | 4.4 GHz
 • Memory Memory
  1 TB HDD/8 GBGB DDR4
logo
Anoop Krishnan

email

Web Title: Acer has launched the Nitro 5 gaming laptop in India with the latest AMD Ryzen 5600H series processor
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status