Amazon GIF 2023: TWS ഇയർബഡ്സിന് വൻ ഓഫറുമായി Amazon

HIGHLIGHTS

Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിച്ചു

ടിഡബ്ല്യുഎസ് ഇയർബഡ്സിന് വൻ ഓഫറുമായി Amazon

എഎൻസിയുമായി വരുന്ന ടിഡബ്ല്യുഎസ് ഇയർബഡ്സിന് ലഭിക്കുന്ന ഓഫറുകൾ ഒന്ന് നോക്കാം

Amazon GIF 2023: TWS ഇയർബഡ്സിന് വൻ ഓഫറുമായി Amazon

Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ വിവിധ ഉൽപ്പന്നങ്ങളുടെ സെയിൽ നടന്നുകൊണ്ടിരിക്കുന്നു. ടിഡബ്ല്യുഎസ് ഇയർബഡ്സിന് വൻ ഓഫറുകളാണ് ആമസോണിൽ നൽകുന്നത്. വൻ ഓഫറുമായി വരുന്ന ടിഡബ്ല്യുഎസ് ഇയർബഡ്ഡ്സ് ഏതൊക്കെയാണെന്ന് നോക്കാം

Digit.in Survey
✅ Thank you for completing the survey!

Amazon ഗ്രേറ്റ് ഇന്ത്യൻ സെയിലിലൂടെ മുൻനിര ഉത്പന്നങ്ങൾ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം. സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടാബ്ലറ്റുകൾ എന്നിവയ്ക്കെല്ലാം ഈ സെയിലിലൂടെ മികച്ച ഓഫറുകളാണ് ആമസോൺ നൽകുന്നത്. ടിഡബ്ല്യുഎസ് ഇയർബഡ്സും ഈ സെയിലിൽ വൻ ഓഫറുമായി വരുന്നു. എഎൻസിയുമായി വരുന്ന ടിഡബ്ല്യുഎസ് ഇയർബഡ്സിന് ലഭിക്കുന്ന ഓഫറുകൾ ഒന്ന് നോക്കാം

OnePlus Buds Z2

11mm ഡൈനാമിക് ഡ്രൈവറുകളും 40dB വരെ നോയിസ് ക്യാൻസലേഷൻ സപ്പോർട്ടമുള്ള ഈ ഡിവൈസിൽ 38 മണിക്കൂർ വരെ പ്ലേബാക്ക് ടൈം ലഭിക്കുന്ന ബാറ്ററിയാണുള്ളത്. ഇപ്പോൾ ടിബ്ല്യുഎസ് ഇയർഫോണുകൾ 3,999 രൂപയ്ക്ക് സ്വന്തമാക്കാം. യഥാർത്ഥ വിലയെക്കാൾ 33 ശതമാനം കുറവിലാണ് വൺപ്ലസ് ബഡ്‌സ് Z2 ഇപ്പോൾ ലഭ്യമാകുന്നത്. മറ്റ് ബാങ്കും ക്യാഷ്ബാക്ക് ഓഫറുകളും ഈ ഡിവൈസിന് ലഭിക്കും.ഇവിടെ നിന്നും വാങ്ങൂ

amazon GIF 2023 sale start
TWS ഇയർബഡ്സിന് വൻ ഓഫറുമായി Amazon

OPPO Enco Air 2 Pro

12.4 എംഎം ടൈറ്റാനിയം കോട്ടഡ് ഡയഫ്രം ഡ്രൈവറുകളുമായി വരുന്ന ഓപ്പോ എൻകോ എയർ 2 പ്രോ എഎൻസി ടിഡ്ബ്ല്യുഎസ് ഇയർഫോണുകൾ നിലവിൽ ആമസോണിലൂടെ 3,498 രൂപയ്ക്ക് സ്വന്തമാക്കാം. 5000 രൂപ വിലയുള്ള ഈ ഇയർബഡ്സിന് ആകർഷകമായ ഓഫറുകളാണ് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് ലഭിക്കുന്നത്. 28 മണിക്കൂർ വരെ ബാറ്ററി ലൈഫുമായി വരുന്ന മികച്ച ഡിവൈസാണ് ഓപ്പോ എൻകോ എയർ 2 പ്രോ. ഇവിടെ നിന്നും വാങ്ങൂ

കൂടുതൽ വായിക്കൂ: Oppo Find N3 Flip Launch: 80,000 രൂപയിൽ 44W ഫാസ്റ്റ് ചാർജിങ് Oppo ഫ്ലിപ് ഫോൺ

realme Buds Air 3

42dB വരെ ആക്ടീവ് നോയിസ് ക്യാൻസലേഷൻ സപ്പോർട്ടുള്ള റിയൽമി ബഡ്സ് എയർ 3 നിലവിൽ ആമസോൺ സെയിൽ സമയത്ത് 3,999 രൂപയ്ക്ക് സ്വന്തമാക്കാം. 5999 രൂപ വിലയുള്ള ഈ ഇയർബഡ്സിന് 33 ശതമാനം വിലക്കുറവാണ് ഇപ്പോൾ ലഭിക്കുന്നത്. ഇത് കൂടാതെ ബാങ്ക് ഓഫറുകളും ലഭിക്കും. 10 എംഎം ഡൈനാമിക് ബാസ് ബൂസ്റ്റ് ഡ്രൈവറുകളുമായാണ് റിയൽമി ബഡ്സ് എയർ 3 വരുന്നത്. ഒരു മണിക്കൂർ ചാർജ് ചെയ്താൽ 30 മണിക്കൂർ വരെ നോൺ-സ്റ്റോപ്പ് പ്ലേബാക്ക് നൽകാൻ ഈ ഇയർബഡ്സിന് സാധിക്കും. ബ്ലാക്ക്, ബ്ലൂ, വൈറ്റ് കളർ ഓപ്ഷനുകളിലാണ് ഈ ഇയർബഡ്സ് വരുന്നത്. ഇവിടെ നിന്നും വാങ്ങൂ

realme Buds Air 5 Pro

റിയൽമി ബഡ്‌സ് എയർ 5 പ്രോ ടിഡബ്ല്യുഎസ് ഇയർഫോണുകൾക്ക് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് 4,699 രൂപയാണ് വില. അധിക ബാങ്ക്, ക്യാഷ്ബാക്ക് ഓഫറുകൾ എന്നിവയും ഈ ഇയർബഡ്സ് വാങ്ങുന്ന ആളുകൾക്ക് ലഭിക്കും. 360-ഡിഗ്രി സ്പേഷ്യൽ ഓഡിയോ ഇഫക്‌റ്റുള്ള റിയൽമി ബഡ്‌സ് എയർ 5 പ്രോയിൽ 50dB ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷനും നൽകിയിട്ടുണ്ട്. 40 മണിക്കൂർ വരെ ബാറ്ററി ലൈഫും റിയൽമി ബഡ്‌സ് എയർ 5 പ്രോ നൽകുന്നു.ഇവിടെ നിന്നും വാങ്ങൂ

JBL Tune 230NC TWS

ജെബിഎൽ ട്യൂൺ 230എൻസി ടിഡബ്ല്യുഎസ് ഇയർഫോണുകൾ ആക്ടീവ് നോയിസ് ക്യാൻസലേഷൻ ഫീച്ചറുമായിട്ടാണ് വരുന്നത്. ഈ ഡിവൈസിന്റെ മൊത്തം പ്ലേബാക്ക് ടൈം 40 മണിക്കൂർ വരെയാണ്. കറുപ്പ്, നീല, വെളുപ്പ് നിറങ്ങളിൽ ഇത് ലഭ്യമാകും. ജെബിഎൽ ട്യൂൺ 230എൻസി ഇയർഫോണുകൾ 3,988 രൂപയ്ക്കാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 7,999 രൂപ വിലയുള്ള ഈ ഇയർബഡ്സ് 50 ശതമാനം കിഴിവിൽ സ്വന്തമാക്കാം.ഇവിടെ നിന്നും വാങ്ങൂ

Nisana Nazeer
Digit.in
Logo
Digit.in
Logo