Amazon GIF 2023: പ്രീമിയം സൈഡ്- ബൈ- സൈഡ് റഫ്രിജറേറ്ററുകൾക്ക് വൻ ഡിസ്‌കൗണ്ടുമായി Amazon

HIGHLIGHTS

ആമസോണിൽ പ്രീമിയം സൈഡ്- ബൈ- സൈഡ് റഫ്രിജറേറ്ററുകൾ ലഭ്യമായിട്ടുണ്ട്

വൻ ഓഫറുകൾ ഈ പ്രീമിയം റഫ്രിജറേറ്ററുകൾക്കു ലഭിക്കും

സൈഡ്- ബൈ- സൈഡ് റഫ്രിജറേറ്ററുകൾക്ക് ആമസോണിൽ ലഭ്യമായ ചില മികച്ച ഓഫറുകൾ ഒന്ന് പരിചയപ്പെടാം

Amazon GIF 2023: പ്രീമിയം സൈഡ്- ബൈ- സൈഡ് റഫ്രിജറേറ്ററുകൾക്ക് വൻ ഡിസ്‌കൗണ്ടുമായി Amazon

പുത്തൻ ഫീച്ചറുകളോടെ എത്തുന്ന പ്രീമിയം സൈഡ്- ബൈ- സൈഡ് റഫ്രിജറേറ്ററുകൾ ഇന്ന് പ്രിയമേറിക്കൊണ്ടിരിക്കുന്നു. Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ മികച്ച ഡിസ്കൗണ്ടിൽ നിരവധി പ്രീമിയം സൈഡ്- ബൈ- സൈഡ് റഫ്രിജറേറ്ററുകൾ ലഭ്യമായിട്ടുണ്ട്. വൈ​ഫൈ, എൽഇഡി ഡിസ്പ്ലേ, ഇന്റലിജന്റ് മോഡുകൾ അ‌ടക്കം ഏറ്റവും പുതിയ ടെക്നോളജികളുടെ പിൻബലത്തിലെത്തുന്ന ഈ പ്രീമിയം റഫ്രിജറേറ്ററുകളെ അ‌ടുക്കളയിലെ ഡിജിറ്റൽ അ‌ലമാരയെന്ന് വിശേഷിപ്പിക്കാം. സൈഡ്- ബൈ- സൈഡ് റഫ്രിജറേറ്ററുകൾക്ക് ആമസോണിൽ ലഭ്യമായ ചില മികച്ച ഓഫറുകൾ ഒന്ന് പരിചയപ്പെടാം

Digit.in Survey
✅ Thank you for completing the survey!

Samsung 633 L 3 Star Convertible 5-in-1 Digital Inverter Side By Side WiFi Embedded Refrigerator

30% ഡിസ്കൗണ്ടിന് ശേഷം 1,06,000 രൂപയ്ക്ക് ലഭ്യമാണ്. വൈ-ഫൈ പിന്തുണയുൾപ്പെടെയുള്ള ഈ റഫ്രിജറേറ്ററുകൾക്ക് ആമസോൺ 5,000 രൂപ അധിക ഡിസ്കൗണ്ട് കൂപ്പണും ലഭ്യമാക്കിയിട്ടുണ്ട്. ഫ്ലെക്സിബിൾ സ്റ്റോറേജിനായി 5-ഇൻ-1 മോഡ് ഇതിലുണ്ട്. കൂടാതെ ഡിജിറ്റൽ ഇൻവെർട്ടർ കംപ്രസ്സറിന് സാംസങ് 20 വർഷത്തെ വാറന്റി നൽകുന്നുണ്ട്. ഇതിലെ ട്വിൻ കൂളിംഗ് പ്ലസ് ഫീച്ചർ ഭക്ഷണം ഫ്രഷായി നിലനിർത്തുകയും ദുർഗന്ധം തടയുകയും ചെയ്യും. 1,52,000 രൂപയാണ് ഇതിനെ യഥാർത്ഥ വില. ആമസോൺ ഓഫറിൽ 1,06,000 രൂപയ്ക്ക് വാങ്ങാം. ഇവിടെ നിന്ന് വാങ്ങൂ

amazon GIF 2023 sale start
Amazon പ്രീമിയം സൈഡ്- ബൈ- സൈഡ് റഫ്രിജറേറ്ററുകൾ മികച്ച ഡിസ്കൗണ്ടിൽ

LG 655 L Frost-Free Inverter Side-By-Side Refrigerator

അഞ്ചോ അതിലധികമോ അംഗങ്ങളുള്ള കുടുംബങ്ങൾക്ക് അ‌നുയോജ്യമായ ഈ പ്രീമിയം റഫ്രിജറേറ്റർ 42% ഡിസ്കൗണ്ടിന് ശേഷം 69,990 രൂപയ്ക്ക് ലഭ്യമാണ്. 10 വർഷത്തെ വാറന്റിയുണ്ട്. ഓട്ടോ-ഡിഫ്രോസ്റ്റ് പോലുള്ള മികച്ച ഫീച്ചറുകൾ ഇതിലുണ്ട്. ഫ്രിഡ്ജിലെ ഇൻവെർട്ടർ കംപ്രസർ ഊർജം ലാഭിച്ചുകൊണ്ടുതന്നെ സ്ഥിരമായ താപനില നിലനിർത്തി ഭക്ഷണം കൂടുതൽനേരം ഫ്രഷായി നിലനിർത്തും. ഇവിടെ നിന്ന് വാങ്ങൂ

കൂടുതൽ വായിക്കൂ: 1.5GB Jio Prepaid Plan: ദിവസവും 1.5GB ഡാറ്റ, 200 രൂപ മുതൽ Jioയുടെ പ്രീപെയ്‌ഡ്‌ പ്ലാനുകൾ

Godrej 564 L Multi Air Flow System, With Advanced Controls Frost Free Side-By-Side Refrigerator

39% ഡിസ്കൗണ്ടിന് ശേഷം 54,990 രൂപയ്ക്ക് ലഭ്യമാണ്. അഞ്ചോ അതിലധികമോ അംഗങ്ങളുള്ള കുടുംബങ്ങൾക്ക് അനുയോജ്യമാണ്. ഈ ഫ്രിഡ്ജിലെ സ്‌മാർട്ട് എയർ ഫ്ലോ സാങ്കേതികവിദ്യ സ്ഥിരമായ താപനില ഉറപ്പാക്കുന്നു, 3 ഇന്റലിജന്റ് മോഡുകൾ, എൽഇഡി ഡിസ്‌പ്ലേ തുടങ്ങി നിരവധി ഫീച്ചറുകൾ ഇതിലുണ്ട്. ഇവിടെ നിന്ന് വാങ്ങൂ

Haier 602 L Double Door Side By Side Refrigerators, Expert Inverter Technology

39% ഡിസ്കൗണ്ടിന് ശേഷം 62,990 രൂപയ്ക്ക് ലഭ്യമാണ്. ഈ മെയ്ഡ് ഇൻ ഇന്ത്യ റഫ്രിജറേറ്ററിന് ആമസോൺ 2,000 രൂപ അധിക ഡിസ്കൗണ്ട് കൂപ്പൺ വാഗ്ദാനം ചെയ്യുന്നുണ്ട്. നൂതന കൂളിംഗ് സാങ്കേതികവിദ്യയുള്ള ഇൻവെർട്ടർ കംപ്രസ്സറാണ് ഇതിലുള്ളത്. ഇതിന്റെ ഉള്ളിൽ 4 ഡ്രോയറുകളും ടഫൻഡ് ഗ്ലാസ് ഷെൽഫുകളും ഉണ്ട്.

കൂടാതെ ഒരു വലിയ പച്ചക്കറി ബോക്സും ശുചിത്വത്തിനായി ഒരു ആന്റി ബാക്ടീരിയൽ ഗാസ്കറ്റും ഉണ്ട്. മാജിക് കൂളിംഗും ഡിയോ ഫ്രെഷ് ടെക്‌നോളജിയും സ്റ്റെബിലൈസർ ഇല്ലാതെ പ്രവർത്തിക്കാനുള്ള കഴിവും അധിക സൗകര്യത്തിനായി ഡോർ പോക്കറ്റുകളും ഡോർ ലോക്കും ഈ റഫ്രിജേറ്ററിന്റെ സവിശേഷതയാണ്. ഇവിടെ നിന്ന് വാങ്ങൂ

Nisana Nazeer
Digit.in
Logo
Digit.in
Logo