AI വഴി അടിപൊളി Diwali Photos ഉണ്ടാക്കാം! എങ്ങനെയാണെന്ന് നോക്കാം
Deepavali യ്ക്ക് നിങ്ങളുടെ ഏറ്റവും മനോഹരമായ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാം. വെറും സാധാരണ ഫോട്ടോയെ കളർഫുൾ Diwali Photos ആക്കിയാലോ! പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച ഭംഗിയുള്ള ദീപാവലി ചിത്രങ്ങളും 3ഡി ഇമേജുകളും വളരെ എളുപ്പത്തിൽ നിർമിക്കാം. തികച്ചും സൗജന്യമായും വളരെ എളുപ്പത്തിലും നിങ്ങളുടെ മൊബൈൽ ഫോണിൽ തന്നെ എഐ ദീപാവലി ഫോട്ടോകൾ നിർമിക്കാനാകും. ചാറ്റ്ജിപിടി, ജെമിനി എഐ, അഡോബ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെയും ദീപാവലി ഫോട്ടോകൾ നിർമിക്കാം. ഇതിനായുള്ള മികച്ചതും വളരെ എളുപ്പമുള്ള AI Prompts കളും, ഫോട്ടോകൾ ഉണ്ടാക്കാനുള്ള എളുപ്പവഴികളും അടങ്ങുന്ന ഒരു കംപ്ലീറ്റ് ഗൈഡ് ഇതാ…
Diwali Photos Using AI
റിയലിസ്റ്റിക്കായും മനോഹരമായും ദീപാവലി ഫോട്ടോകൾ നിർമിക്കാനുള്ള എഐ പ്രോംപ്റ്റുകൾ ഉപയോഗിക്കാം.
മനോഹരമായ പരമ്പരാഗത വസ്ത്രങ്ങളും ആകർഷകമായ ആഭരണങ്ങളും അണിഞ്ഞ ഫോട്ടോകളിലേക്ക് നിങ്ങളുടെ സാധാരണ ചിത്രം മാറ്റാം. വർണ്ണാഭമായ അലങ്കാരങ്ങളും പ്രകാശിക്കുന്ന ദീപങ്ങളും ഫെസ്റ്റിവൽ ബാക്ക്ഗ്രൌണ്ടും എങ്ങനെ ക്രിയേറ്റ് ചെയ്യാമെന്നുള്ളതും പ്രോംപ്റ്റുകളിൽ ഉൾപ്പെടുത്താം.
AI Prompts for Deepavali Photos
- (പരമ്പരാഗത വേഷത്തിൽ ഒരു കിടിലൻ ഫോട്ടോ) Traditional Diwali Look
Create a beautiful, ultra-realistic Diwali portrait of the girl in the photos. Preserve the facial features and skin tone. The girl in the photo wearing red and white pattupavada, holding Sparkler in hand. She is sitting at the corridor of Kerala house, happy face. Include warm golden fairy lights, decorations with flowers. Quality portrait photography and realistic flame lighting.
- സ്ട്രീറ്റ് ലൈറ്റിൽ ദീപാവലി പോസ് (Diwali Photo in Street)
Turn my photos into a traditional photo, wearing Kerala attire (Tradional Kurta and Mundu). Posing for photos, in background street lights decorated with Deepavali. Krealistic facial expression and a loving festive moment.
- ഫാമിലിയ്ക്കൊപ്പം കളർഫുൾ ദീപാവലി (Family celebration)
Create a beautiful Indian family Diwali portrait, hd quality. Add these four members in the photo. Four of them dressed elegant traditional outfits, smiling together in a beautifully decorated home terrace in the night, the surrounding filled with diyas and warm festive lights. Preserve everyone's facial identity and natural skin tone. Make the picture real.
- 3ഡി ദീപാവലി ഫോട്ടോ (3D Diwali Photo)
Turn this normal photo to Diwali look, in 3D. The man in the photo wearing a red shirt and a white mundu. Background featuring a courtyard adorned with glowing diyas. Keep natural skin tone with cinematic golden-hour lighting. Ultra-realistic, high detail, 4K quality.
- ക്ലോസ് അപ്പിൽ ഒരു ദീപാവലി പോസ്
ഈ ഫോട്ടോയിലുള്ള പെൺകുട്ടി, മനോഹരമായ (പച്ച, മഞ്ഞ ഇടകലർന്ന) സാരി ധരിച്ചിരിക്കുന്നു. കൈയിൽ ഒരു കത്തിച്ച മൺവിളക്ക്. ചിരിക്കുന്ന മുഖം, മിഡ് ഷോട്ടിൽ മുഖത്തിലേക്ക് ക്ലോസ് അപ്പ്. ദീപങ്ങളുടെ മനോഹാരിത, ദീപാവലി ആഘോഷത്തിന്റെ രാത്രി പശ്ചാത്തലം, ചുറ്റും അലങ്കരിച്ച മൺവിളക്കുകൾ. നാച്ചുറൽ സ്കിൻ ടോൺ, റിയലിസ്റ്റിക്കായി തോന്നിയ ഫോട്ടോ, HD ക്വാളിറ്റിയിൽ ക്രിയേറ്റ് ചെയ്യൂ.
ഈ പ്രോംപ്റ്റുകൾ ചെറിയ രീതിയിൽ എഡിറ്റ് ചെയ്തും നിങ്ങൾക്ക് ഫോട്ടോകൾ നിർമിക്കാം.