കീബോർഡിൽ മാറ്റങ്ങൾ; WhatsApp emojiയ്ക്കായാണ് പുതിയ അപ്ഡേറ്റ്

HIGHLIGHTS

റീഡിസൈൻഡ് കീബോർഡ് എന്നതാണ് പുതിയ ഫീച്ചറിന്റെ പേര്

സമീപ ഭാവിയിൽ തന്നെ കീബോർഡിന്റെ പുത്തൻ അപ്ഡേറ്റ് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം

കീബോർഡിൽ മാറ്റങ്ങൾ; WhatsApp emojiയ്ക്കായാണ് പുതിയ അപ്ഡേറ്റ്

അനുദിനം ഗംഭീര അപ്ഡേറ്റുകളാണ് വാട്സ്ആപ്പ് കൊണ്ടുവരുന്നത്. ചാറ്റിങ്ങിലും വളരെ മികച്ചതും രസകരവുമായ ഫീച്ചർ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ആപ്ലിക്കേഷൻ. ഇപ്പോഴിതാ വാട്സ്ആപ്പ് കീബോർഡിൽ കിടിലനൊരു അപ്ഡേറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. 

Digit.in Survey
✅ Thank you for completing the survey!

വാട്സ്ആപ്പിലെ ഇമോജികൾ വളരെ രസകരമാണ്. ചാറ്റിങ്ങിനെ കൂടുതൽ വിനോദപ്രദമാക്കുന്നതും ആപ്ലിക്കേഷനിലെ ഇമോജികളും സ്റ്റിക്കറുകളുമാണ്. ഈ സ്റ്റിക്കറുകൾ എളുപ്പത്തിലും, സൌകര്യപ്രദമായും ഉപയോഗിക്കാനുള്ള ഫീച്ചറാണ് WhatsApp കൊണ്ടുവരുന്നത്.

Digit.in
Logo
Digit.in
Logo