BSNL കേരള ഉപഭോക്താവാണോ എങ്കിൽ ഇതാ നിങ്ങൾക്കായി
ബിഎസ്എൻഎൽ കേരള പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ഇതാ മികച്ച പ്ലാനുകൾ
100ജിബിയുടെ വരെ ഡാറ്റ ലഭിക്കുന്ന പ്ലാനുകളും ലഭിക്കുന്നുണ്ട്
ബിഎസ്എൻഎൽ കേരള സർക്കിളുകളിൽ ലഭിക്കുന്ന ഒരു മികച്ച ഓഫർ ആണ് STV_447 രൂപയുടെ റീച്ചാർജുകളിൽ ഇപ്പോൾ ലഭിക്കുന്നത് .STV_447 പ്രീപെയ്ഡ് പ്ലാനുകളിൽ ബിഎസ്എൻഎൽ കേരള പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 100 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്സ് കോളിങ്ങും കൂടാതെ ദിവസ്സേന 100 sms ഈ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .60 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നതാണ് .
BSNL നൽകുന്ന മികച്ച ഭാരത് ഫൈബർ പ്ലാനുകൾ ഇതാ നോക്കാം
ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച ഭാരത് ഫൈബർ പ്ലാനുകൾ കേരള സർക്കിളുകളിലും ലഭിക്കുന്നുണ്ട് .1 മാസ്സത്തെ വാലിഡിറ്റി മുതൽ 2 വർഷം വരെ വാലിഡിറ്റിയിൽ ലഭിക്കുന്ന പ്ലാനുകളും ഉപഭോക്താക്കൾക്ക് ഇപ്പോൾ ബിഎസ്എൻഎൽ നൽകുന്നുണ്ട് .കൂടാതെ 399 രൂപ മുതൽ 799 രൂപവരെ ലഭിക്കുന്ന ഭാരത് ഫൈബർ 1 മാസ്സത്തെ പ്ലാനുകളും ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ട് .ഈ ഓഫറുകളുടെ കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും നോക്കാം .
399 രൂപയുടെ പ്ലാനുകൾ ആണ് അതി ആദ്യം ലഭിക്കുന്നത് .399 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ ഫൈബർ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 1000 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 30Mbps സ്പീഡിലാണ് ഈ ഡാറ്റ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .അടുത്തതായി ലഭിക്കുന്നത് 449 രൂപയുടെ പ്ലാനുകൾ ആണ് .449 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ ഫൈബർ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 3300 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 30Mbps സ്പീഡിലാണ് ഈ ഡാറ്റ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്
അടുത്തതായി ലഭിക്കുന്നത് 599 രൂപയുടെ പ്ലാനുകൾ ആണ് .599 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ ഫൈബർ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 3300 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 60Mbps സ്പീഡിലാണ് ഈ ഡാറ്റ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .അടുത്തതായി ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 799 രൂപയുടെ പ്ലാനുകൾ ആണ് .799 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ ഫൈബർ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 3300 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 100Mbps സ്പീഡിലാണ് ഈ ഡാറ്റ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .
അടുത്തതായി നോക്കുന്നത് ഫൈബർ പ്രീമിയം പ്ലാനുകൾ ആണ് .ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 6 മാസ്സത്തെ വാലിഡിറ്റിയിൽ ആണ് .7024 രൂപയുടെ പ്ലാനുകൾ ആണിത് .ഈ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 3300 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 200Mbps സ്പീഡിലാണ് ഈ ഡാറ്റ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.24 മാസ്സത്തെ അതായത് 2 വർഷത്തെ പ്ലാനുകളും ലഭിക്കുന്നുണ്ട് .ഈ ഓഫറുകളുടെ കൂടുതൽ വിവരങ്ങൾ https://portal2.bsnl.in/myportal/tariffs.do?FTTH_BROADBAND_COMBO എന്ന സൈറ്റ് വഴി അറിയാം .