TWS Earbuds Offers: Boult, ബോട്ട്, നോയിസ്, Fastrack ഇയർപോഡുകൾ 900 രൂപയ്ക്ക് താഴെ! ഇത് Limited Time ഓഫർ

HIGHLIGHTS

ബ്രാൻഡഡ് ഇയർപോഡുകൾ നിങ്ങൾക്ക് ഇപ്പോൾ പുഷ്പം പോലെ വാങ്ങാം

Boult, ബോട്ട്, നോയിസ്, Fastrack ഇയർപോഡുകൾക്ക് 900 രൂപയിലും താഴെയാണ് വില

ആമസോണിലാണ് TWS Earbuds ഇത്രയും ഗംഭീരമായ ഓഫർ ലഭിക്കുന്നത്

TWS Earbuds Offers: Boult, ബോട്ട്, നോയിസ്, Fastrack ഇയർപോഡുകൾ 900 രൂപയ്ക്ക് താഴെ! ഇത് Limited Time ഓഫർ

TWS Earbuds Offers: ബ്രാൻഡഡ് ഇയർപോഡുകൾ നിങ്ങൾക്ക് ഇപ്പോൾ പുഷ്പം പോലെ വാങ്ങാം. നല്ല ഓഡിയോ ക്വാളിറ്റിയും ബാറ്ററി കപ്പാസിറ്റിയുമുള്ള ഇയർബഡ്സുകൾ സ്വന്തമാക്കാം. Boult, ബോട്ട്, നോയിസ്, Fastrack ഇയർപോഡുകൾക്ക് 900 രൂപയിലും താഴെയാണ് വില. ആമസോണിലാണ് ഇയർപോഡുകൾക്ക് ഇത്രയും ഗംഭീരമായ ഓഫർ ലഭിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

Boult TWS Earbuds Offers

tws earbuds offers buy now under 900 rs

Boult Audio Z40 TWS ഗംഭീര പെർഫോമൻസുള്ള ബജറ്റ് ഇയർപോഡാണ്. ബ്ലൂടൂത്ത് 5.3 കണക്റ്റിവിറ്റിയും IPX5 റേറ്റിങ്ങുമാണ് ഈ ഇയർപോഡിലുള്ളത്. ബോൾട്ട് ഓഡിയോ Z40 നിങ്ങൾക്ക് 60 മണിക്കൂർ പ്ലേടൈം ഓഫർ ചെയ്യുന്നുണ്ട്.

10mm റിച്ച് ബാസ് ഡ്രൈവറും ഈ ഇയർപോഡിനുണ്ട്. 10 മിനിറ്റ് കൊണ്ട് ചാർജാകുമെന്നതിനാൽ എപ്പോൾ വേണമെങ്കിലും ഇയർപോഡ് റെഡിയായിരിക്കും. ഡിസൈനിലും വളരെ വേറിട്ട ഇയർബഡ്സും കേസുമാണ് ബോൾട്ട് ഓഡിയോ Z40-ലുള്ളത്.

ഇതിന്റെ ശരിക്കുള്ള വില 4,999 രൂപയാണ്. എന്നാൽ ആമസോണിൽ 999 രൂപയ്ക്ക് ഇത് ഓഫറിൽ വിൽക്കുന്നു. ബാങ്ക് ഓഫറുകളോ മറ്റ് അധിക ഡിസ്കൌണ്ടുകളോ നിലവിൽ ലഭ്യമല്ല. വാങ്ങാൻ താൽപ്പര്യമുള്ളവർക്ക്, പർച്ചേസ് ലിങ്ക്.

Fastrack Fpods FE100 TWS Earbuds

ബ്ലൂടൂത്ത് 5.4 സപ്പോർട്ടുള്ള ഇയർബഡ്സാണിത്. ഫാസ്റ്റ് ട്രാക്ക് ഇന്ത്യയുടെ പ്രമുഖ Wearable Device ബ്രാൻഡാണ്. സ്മാർട് വാച്ചുകളിലും ഇയർപോഡുകളിലും ബ്രാൻഡ് പേര് ഉറപ്പിക്കുന്നു.

13 mm-ന്റെ ഡൈനാമിക് ബാസ് ഡ്രൈവറാണ് ഈ ഇയർപോഡിലുള്ളത്. IPX4 റേറ്റിങ്ങുള്ളതിനാൽ പൊടിയും വെള്ളവും പ്രതിരോധിക്കും. ഗെയിമിങ്ങിലും മറ്റും ലോ ലേറ്റൻസി മോഡിൽ പ്രവർത്തിപ്പിക്കാം.

ഇതിന്റെ വിപണി വില 2,995 രൂപയാണ്. ആമസോണിൽ 900 രൂപയ്ക്കും താഴെ വിലയിൽ വാങ്ങാം. ഫാസ്റ്റ്ട്രാക്ക് Fpods FE100 വാങ്ങാനുള്ള ലിങ്ക്.

boAt Airdopes 141 ഇയർപോഡ്

tws earbuds offers buy now under 900 rs

ഇയർബഡ്സുകളിൽ പേരുകേട്ട ബ്രാൻഡാണ് ബോട്ട്. പല വിലയിൽ, പല റേഞ്ചിൽ ബോട്ടിന് ഇയർപോഡുകളുണ്ട്. 900 രൂപയ്ക്കും താഴെ ഇപ്പോൾ ആമസോൺ ബോട്ട് എയർപോഡ്സ് 141 TWS വിൽക്കുന്നു.

ഇത് IWP, IPX4 വാട്ടർ റെസിസ്റ്റൻസ് ഫീച്ചറുള്ള ഇയർപോഡാണ്. ടൈപ്പ് സി ചാർജിങ്ങും, 48 മണിക്കൂർ പ്ലേ-ടൈമും ഇയർപോഡിലുണ്ട്. സ്മൂത്ത് ടച്ച് കൺട്രോൾ ആണ് എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത. ബജറ്റ് നോക്കി വാങ്ങുന്നവർക്ക് എന്തായാലും ഇണങ്ങിയ ഇയർബഡ്സാണിവ.

4490 രൂപയ്ക്കാണ് ബോട്ട് എയർപോഡ്സ് 141 വിൽക്കുന്നത്. ആമസോണിൽ 999 രൂപയ്ക്ക് ഇപ്പോൾ ലഭ്യമാണ്. ബോട്ട് TWS വാങ്ങാനുള്ള ലിങ്ക്.

Read More: Sony WF-C510 TWS: 5000 രൂപയ്ക്ക് താഴെ, Sony പ്രീമിയം പെർഫോമൻസ് ഇയർബഡ്, Amazon 3000 രൂപയ്ക്ക് വിൽക്കുന്നു!

Noise Buds VS104 TWS

പ്രശസ്ത ഇയർപോഡ് ബ്രാൻഡായ നോയിസും ഇപ്പോൾ ഗംഭീര ഓഫറിൽ വാങ്ങാം. ഇതിന് 13mm ഡ്രൈവറാണുള്ളത്. ബ്ലൂടൂത്ത് v5.2 കണക്റ്റിവിറ്റിയെ ഇത് സപ്പോർട്ട് ചെയ്യുന്നു. ENC സപ്പോർട്ടും ക്വാഡ് മൈക്കും നോയിസ് ബഡ്സ് VS104-ലുണ്ട്. 45 മണിക്കൂർ വരെ നിങ്ങൾക്ക് പ്ലേടൈം ലഭിക്കുന്നു. IPX5 റേറ്റിങ്ങാണുള്ളത്. നിങ്ങളുടെ സ്റ്റൈലിന് ഇണങ്ങിയ, ആകർഷകമായ ഡിസൈനിലുള് ഇയർപോഡാണിത്.

3000 രൂപയ്ക്കും മുകളിൽ വിലയുള്ള നോയിസ് ബഡ്സ് ആമസോൺ 899 രൂപയ്ക്ക് വിൽക്കുന്നു. വാങ്ങാനുള്ള ആമസോൺ ലിങ്ക്.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo