Smart watches Under Rs 3000: Myntra ഓഫറിൽ boAt, Pebble സ്മാർട് വാച്ചുകൾ വാങ്ങാം
8000 രൂപയോളം വില വരുന്ന സ്മാർട് വാച്ചുകളാണ് ഓഫറിൽ വിൽക്കുന്നത്
3000 രൂപയ്ക്കും താഴെ ഈ വാച്ചുകൾ പർച്ചേസ് ചെയ്യാം
Myntra തരുന്ന Smart watch ഓഫറുകൾ അറിയാം...
Smart watch വാങ്ങാൻ പദ്ധതിയുള്ളവർക്ക് Myntra മികച്ച ഓഫർ ലഭിക്കുന്നു. boAt, പെബ്ബിൾ, ഹാമർ ബ്രാൻഡുകളുടെ സ്മാർട് വാച്ചുകൾ ഓഫറിൽ വാങ്ങാം. 3000 രൂപയ്ക്കും താഴെ ഈ വാച്ചുകൾ പർച്ചേസ് ചെയ്യാം.
SurveyMyntra ഓഫർ
8000 രൂപയോളം വില വരുന്ന സ്മാർട് വാച്ചുകളാണ് ഓഫറിൽ വിൽക്കുന്നത്. ഏകദേശം 71 ശതമാനം വരെ വിലക്കിഴിവ് ലഭിക്കുന്നു. മിന്ത്രയിലാണ് സ്മാർട് വാച്ചിന് വിലക്കിഴിവ് നൽകുന്നത്.
3000 രൂപയിൽ താഴെ വിലയിൽ നിങ്ങൾക്ക് സ്മാർട് വാച്ച് വാങ്ങാനാകും. 1599 രൂപ മുതൽ വാച്ചുകൾ ഇപ്പോൾ ലഭിക്കുന്നുണ്ട്. ഏതെല്ലാം വാച്ചുകൾക്കാണ് ഓഫറെന്ന് നോക്കാം.
Myntra Smart watch കിഴിവ് എങ്ങനെ?
ആദ്യം ബോട്ട് വാച്ചിന്റെ ഓഫറിൽ നിന്ന് തുടങ്ങാം.
boAt ലൂണാർ പ്രൈം
ബോട്ടിന്റെ 1.45 ഇഞ്ച് വലിപ്പമുള്ള സ്മാർട് വാച്ചിന് ആകർഷകമായ കിഴിവുണ്ട്. AMOLED ഡിസ്പ്ലേയും IP67 റേറ്റിങ്ങുമുള്ള സ്മാർട് വാച്ചാണിത്. ബ്ലൂടൂത്ത് കോളിങ് പോലുള്ള ഫീച്ചറുകളും ഇതിൽ ലഭ്യമാണ്. വാച്ച് 1599 രൂപയ്ക്ക് പർച്ചേസ് ചെയ്യാം.
TRYTECH എന്ന കൂപ്പൺ കോഡ് കൂടി ഉപയോഗിച്ചാൽ 10 ശതമാനം കിഴിവ് ലഭിക്കും. അതായത് 160 രൂപയുടെ ഇളവ് കൂടി ലഭിക്കും. 1439 രൂപയ്ക്ക് വാങ്ങാനുള്ള ലിങ്ക്, മിന്ത്ര ബോട്ട് വാച്ച്.
boAt ലൂണാർ ഫിറ്റ്
ലൂണാർ പ്രൈമിനേക്കാൾ കുറച്ചുകൂടി വിലയുള്ള വാച്ചാണിത്. 2199 രൂപയ്ക്ക് ലൂണാർ ഫിറ്റ് മിന്ത്രയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. TRYTECH കൂപ്പൺ ഉപയോഗിച്ചാൽ 200 രൂപ കൂടി കുറയും. ഇങ്ങനെ 1999 രൂപയ്ക്ക് ബോട്ട് സ്മാർട് വാച്ച് വാങ്ങാം. 1.43 ഇഞ്ച് വലിപ്പമുള്ള അമോലെഡ് ഡിസ്പ്ലേയുള്ള സ്മാർട് വാച്ചാണിത്. IP67 റേറ്റിങ്ങും 100-ലധികം വാച്ച് ഫേസുകളുമുണ്ട്. പർച്ചേസിനുള്ള മിന്ത്ര ലിങ്ക്.
pebble ഹൈവ്

പെബ്ബിൾ സ്മാർട് വാച്ച് ഇപ്പോൾ വലിയ വിലക്കിഴിവിൽ വാങ്ങാം. 1.39 ഇഞ്ച് വലിപ്പമുള്ള ഡയലാണ് വാച്ചിനുള്ളത്. ഡിസ്പ്ലേയിൽ HD ഒക്ടാ ടെക്നോളജി ഉപയോഗിച്ചിരിക്കുന്നു. 1699 രൂപയ്ക്കാണ് വാച്ച് മിന്ത്രയിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്. TRYTECH 190 രൂപയുടെ അധിക കിഴിവും നേടാവുന്നതാണ്. ഇങ്ങനെ നിങ്ങൾക്ക് 1509 രൂപയ്ക്ക് pebble ഹൈവ് പർച്ചേസ് ചെയ്യാം. വാങ്ങാനുള്ള മിന്ത്ര ലിങ്ക്.
Read More: Nothing Phone 2a Plus വാങ്ങാൻ കാത്തിരിക്കുന്നവർക്കായി, First Sale ആകർഷക ഓഫറുകളോടെ
HAMMER മിഡ് നൈറ്റ് ബ്ലൂ ആർക്ടിക്
ഈ ഹാമർ സ്മാർട് വാച്ച് 2.04 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയിൽ വരുന്നു. സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് ഹാമർ സ്മാർട് വാച്ചിലുള്ളത്. ഇന്ററാക്ടീവ് AI വോയിസ് അസിസ്റ്റന്റ് പോലുള്ള ഫീച്ചറുകളും ഇതിലുണ്ട്. 1999 രൂപയ്ക്ക് വാച്ച് ലിസ്റ്റ് ചെയ്തിരിക്കുന്നു. എന്നാൽ MYNTRA300 കൂപ്പൺ കോഡ് ഉപയോഗിച്ച് 1699 രൂപയ്ക്ക് വാങ്ങാം. പർച്ചേസിനുള്ള മിന്ത്ര ലിങ്ക്.
Fire-Boltt റെഡ് നിഞ്ച കോൾ2
1.7 ഇഞ്ച് വലിപ്പമുള്ള സ്മാർട് വാച്ചാണിത്. സിലികോൺ മറ്റീരിയൽ നിർമിച്ച വാച്ചിന് IP67 റേറ്റിങ്ങുണ്ട്. 2319 രൂപയ്ക്കാണ് മിന്ത്രയിൽ ഫയർ ബോൾട്ട് വാച്ച് വിൽക്കുന്നത്. ICICI ബാങ്ക് കാർഡ് ഓഫറുകളും ഇതിന് ലഭിക്കുന്നതാണ്. പർച്ചേസിനുള്ള മിന്ത്ര ലിങ്ക്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile