വിലകേട്ടാൽ ഞെട്ടും ;ALEXA സപ്പോർട്ടുള്ള 43 ഇഞ്ചിന്റെ DAIWA ടിവി പുറത്തിറക്കി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 26 Dec 2020
HIGHLIGHTS
  • DAIWA യുടെ പുതിയ ടെലിവിഷനുകൾ ഇതാ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു

  • ALEXA എനേബിൾ ആയിട്ടുള്ള ഒരു ടെലിവിഷൻ കൂടിയാണ് ഇത്

വിലകേട്ടാൽ ഞെട്ടും ;ALEXA സപ്പോർട്ടുള്ള 43 ഇഞ്ചിന്റെ DAIWA ടിവി പുറത്തിറക്കി
വിലകേട്ടാൽ ഞെട്ടും ;ALEXA സപ്പോർട്ടുള്ള 43 ഇഞ്ചിന്റെ DAIWA ടിവി പുറത്തിറക്കി

ALEXA എനേബിൾ ആയിട്ടുള്ള മറ്റൊരു LED ടെലിവിഷനുകൾ കൂടി ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരുന്നു .DAIWAയുടെ 43 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ടെലിവിഷൻ ആണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ DAIWAയുടെ 32 ഇഞ്ചിന്റെ ഡിസ്‌പ്ലേ കൂടാതെ 39 ഡിസ്പ്ലേ ടെലിവിഷനുകളും ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നുണ്ട് .

ഈ ടെലിവിഷനുകൾ എല്ലാം തന്നെ ALEXA സപ്പോർട്ട് ആയിട്ടുള്ള ടെലിവിഷനുകൾ തന്നെയാണ് .റിമോർട്ട് കൺട്രോളറിൽ തന്നെ ഇതിനുള്ള ഓപ്‌ഷനുകളും നൽകിയിരിക്കുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം .എന്നാൽ ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്നത് 43 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ ടെലിവിഷനുകളാണ് .കൂടാതെ 1920x1080  പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .

അതുപോലെ തന്നെ A53 Quad-core പ്രോസ്സസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ടെലിവിഷനുകൾക്ക് 1 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുമാണ് ഈ ടെലിവിഷനുകൾക്കുള്ളത് .പോർട്ടുകൾ നോക്കുകയാണെങ്കിൽ 3 HDMI പോർട്ടുകൾ ,2 USB പോർട്ടുകൾ ,എന്നിവ ഈ ടെലിവിഷനുകൾക്ക് നൽകിയിരിക്കുന്നു .

ഈ ടെലിവിഷനുകൾക്ക് 12 മാസത്തെ വാറന്റിയും കൂടാതെ അഡിഷണൽ വാറന്റിയും ലഭിക്കുന്നതാണ് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ Rs 24,490 രൂപയാണ് വില വരുന്നത് .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: DAIWA LAUNCHES 43-INCH SMART TV WITH ALEXA BUILT-IN PRICED AT RS 24,490
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements